. കോട്ടയം: മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന് വിനീഷിനെയും (30) കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...
കൊച്ചി: സിനിമ – ടെലിവിഷൻ താരം സുബി സുരേഷിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ചേരാനെല്ലൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു.ഇന്ന് രാവിലെ എട്ടു മണിയ്ക്ക്...
കൊച്ചി: പ്രശസ്ത സിനിമ താരവും ടിവി താരവുമായി സുബി സുരേഷ് (35) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മിമിക്രി രംഗത്തിലൂടെയാണ് സുബി കലാരംഗത്തേക്ക് എത്തിയത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം...
തൃശൂർ: തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. കാറളം സ്വദേശി കുഴുപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയായിരുന്നു സംഭവം....
പാലക്കാട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങി മരിച്ചു. പാലക്കാട് കള്ളിക്കാട് കെ എസ് എം മൻസിലിൻ അയൂബ് (60) ആണ് മരിച്ചത്. മരുമകന്റെ ബിസിനസിനായാണ് വീട്...
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് തര്‍ക്കത്തിനിടെ കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ പാകിസ്താന് സ്വദേശി പോലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാര്‍ജ ബുതീനയിലാണ്...
കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്ഡറില് ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.തുമിനാട്ടിലെ ഒരു ബേക്കറിയിലെ ജീവനക്കാരിയായിരുന്നു...
തലശ്ശേരി : കോടിയേരി മൂഴിക്കര ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റും ജീവ കാരുണ്യ പ്രവർത്തകനുമായ കോടിയേരി ഈങ്ങയിൽപീടികയിൽ പി വി ഹൌസിൽ വി പി അബൂബക്കർ ഹാജി (76) നിര്യാതനായി.. പി വി റാബിയ...
കോഴിക്കോട് : സിപിഎം നേതാവും മുൻ എംഎൽഎയുമായി സിപി കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎൽ എയായിരുന്നു. സിപിഎം ജില്ലാ...
കൊല്ലം: ആറ് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇഎസ് ബിജു മോനാണ് ആത്മഹത്യ ചെയ്തത്. വേതനം ലഭിക്കാത്തതിനെത്തുടർന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ സമരം നടത്തുന്നതിടെയാണ് ബിജു...