കണ്ണൂർ : ബാവലിപുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. കൊട്ടിയൂർ ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (34), മകൻ നെബിൻ ജോസ് (4) എന്നിവരാണ് മരിച്ചത്. ഇന്ന് കാലത്ത് 11 മണിക്ക് ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലായിരുന്നു...
ഇൻഡോർ: ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 13 പേർ മരിച്ചു. മദ്ധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കിണറിന്റെ മേൽക്കൂര തകർന്ന് മുപ്പതിലധികം പേർ കിണറ്റിൽ വീണു. ഇവരിൽ...
തൃശൂർ: ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ കാൽനട യാത്രക്കാരി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ അഞ്ചേ മുക്കാലോടെ ചാലക്കുടി-അതിരപ്പിള്ളി റോഡിൽ പരിയാരം സി എസ് ആർ കടവിലാണ് അപകടം നടന്നത്. കാൽനടയാത്രക്കാരി പരിയാരം ചില്ലായി അന്നു,...
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടൻ ഇന്നസെന്റിന്റെ അന്ത്യപ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍...
തൃശൂർ: നടനും മുൻ എംപിയുമായ ഇന്നസെന്റിന് ജന്മനാട് ഇന്ന് വിട ചൊല്ലും. ഔദ്യോഗിക ബഹുമതികളോടെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിലാണ് സംസ്കാരം. ഒൻപതരയോടെ ഭൗതിക ശരീരം ‘പാർപ്പിടം’ എന്ന വീട്ടിൽ നിന്ന്...
കൊച്ചി : നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്ഷോർ ആശുപത്രിയിൽ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചു. രാവിലെ എട്ട് മണി മുതൽ 11 മണിവരെ ഇവിടെ പൊതുദർശനമുണ്ടാകും. തുടർന്ന്...
കൊച്ചി : മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. 2011-16ൽ യുഡിഎഫ് ഭരണകാലത്താണ് കെ.പി.ദണ്ഡപാണി സംസ്ഥാന സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായത്. ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. 1968ൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം...
വളാഞ്ചേരി: മലപ്പുറത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം.വളാഞ്ചേരി വട്ടപ്പാറ വളവിൽ രാവിലെ ആറരയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക്...
ഇടുക്കി: കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38) മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു സംഭവം....
കോഴിക്കോട്: കോഴിക്കോട് വനിതാ ഡോക്ടറെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. സദാ റഹ്മത്ത് ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വീണത്. പുലർച്ചെ...