ആലപ്പുഴ: വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ അരൂർ ദേശീയ പാതയിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം നടന്നത്. നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. കളപ്പുരയ്ക്കൽ അഭിജിത്ത് (23), കപ്പലിങ്കിൽ ആൽവിൻ (23), ചന്തിർ...
മലപ്പുറം: കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള പെണ്മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. 26കാരിയായ സഫ്വയാണ് മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവ്...
കോഴിക്കോട്: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവന് അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക , കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള...
തളിപ്പറമ്പ് : പരോള പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മ (81)വാർധ്യക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടു. ഭർത്താവ് : പരേതനായ മൊയ്ദീൻ കുട്ടി .മക്കൾ :മുഹമ്മദ് കുഞ്ഞി (ബിസിനസ് കണ്ണൂർ )മുസ്തഫ (ബിസിനസ് തളിപ്പറമ്പ് )റഷീദ്,...
തിരുവനന്തപുരം: ആർ എസ് പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഢൻ (83) അന്തരിച്ചു. ഇന്നുരാവിലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ടി ജെ ചന്ദ്രചൂഢൻ ആർ എസ്...
തിരുവനന്തപുരം: പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകന് ജെ പി ഷാരോണ്‍രാജ് ആണ് ചൊവ്വാഴ്ച വൈകിട്ട് മരണപ്പെട്ടത്. നെയ്യൂര്‍...
ബാലുശ്ശേരി: കിനാലൂർ ഉഷ സ്കൂൾ ഒഫ് അത്ലറ്റിക്സിലെ അസി. കോച്ചിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജയന്തിയാണ് (22) മരിച്ചത്. ഹോസ്റ്റർ മുറിയിൽ ഇന്ന് പുലർച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.ഒന്നരവർഷം മുമ്പാണ് ജയന്തി കിനാലൂർ ഉഷ...
കണ്ണൂർ; കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്നും വിയോഗത്തിൽ...
കണ്ണൂർ :ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്റെയും എം നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്ന് വന്നത്. എഴുപതുകളുടെ അവസാനം എ.കെ ആന്റണിയുടെ...
കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റു സതീശന് പാച്ചേനി അന്തരിച്ചു കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന് പാച്ചേനി അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് കാലത്ത് അന്ത്യം....