Kannur
പരോള പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മ നിര്യാതയായി

തളിപ്പറമ്പ് : പരോള പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മ (81)വാർധ്യക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടു. ഭർത്താവ് : പരേതനായ മൊയ്‌ദീൻ കുട്ടി .മക്കൾ :മുഹമ്മദ് കുഞ്ഞി (ബിസിനസ് കണ്ണൂർ )മുസ്തഫ (ബിസിനസ് തളിപ്പറമ്പ് )റഷീദ്, (വ്യാപാരി)സഫിയ, ബീഫാത്തിമ,നസീമ
പേരമക്കൾ : ഡോ. ജവാദ് (ബി. എം. ഹോസ്പിറ്റൽ കണ്ണൂർ ) ഡോ. ജസ്‌ന, ഡോ. ജഹനാരാ, ഡോ. ജിയാന, ഡോ. ജാസിഫ, ഡോ. നിസാം, ആദിൽ (കാനഡ)