തിരുവനന്തപുരം: വെള്ളക്കരം ലിറ്ററിന് ഒരു പൈസ (1000 ലിറ്ററിന് 10 രൂപ) വർദ്ധിപ്പിച്ചതിലൂടെ 5000 മുതൽ 50,000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1000 രൂപാ വരെ കൂടും. രണ്ടര ഇരട്ടിയുടെ...
ന്യ ഡൽഹി: ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി സര്‍വതല സ്പര്‍ശിയായ ബജറ്റ് എന്ന വിശേഷണത്തോടെ തന്റെ അഞ്ചാമത്തെ ബജറ്റ് നിര്‍മല സീതാരാമന് അവതരിപ്പിച്ചു.ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചു ഇന്‍കം...
തിരുവനന്തപുരം: വര്‍ഷം ഒരുലക്ഷം രൂപയിലേറെ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ്. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിന് നിര്‍ദേശം നല്കി. പെന്ഷന് വാങ്ങുന്നവരില്‍നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍മുതല്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്....
ഇസ്ലാമാബാദ്: പാകിസ്താനിലെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമായി . ഡോളറിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തിയതോടെ ജനം വലഞ്ഞു. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന്...
ന്യൂഡല്‍ഹി: മുസ്ലിംങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു രൂപം നല്‍കും. തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കുന്നതിന്, മറ്റൊരാളെ നിക്കാഹ് ചെയ്ത് തലാഖ്...
കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റര്‍ മായംചേര്ത്തപാല് പിടികൂടി. ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലര്‍ത്തിയ പാല്...
തിരുവനന്തപുരം: കേരളത്തിന്റെ ജനവാസ കേന്ദ്രത്തിലേക്കു കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താനുള്ള നടപടികള്‍ കർണാടക തുടങ്ങി. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിന്റെ രണ്ടു വാർഡുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയാണ് വനാതിർത്തിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്ററോളം കേളത്തിന്റെ അതിർത്തിയിലേക്ക്...
ന്യൂഡൽഹി:അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന ഹതിരമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍...
സോലാപൂര്‍ : വധുക്കളെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ യുവാക്കളുടെ മാര്‍ച്ച്. സ്ത്രീപുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ സോലാപൂരില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച് നടന്നത്.സോലാപൂരില്‍ വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ...
ഡെറാഡൂണ്‍: കൊവിഡ് ബാധിച്ച് അമ്മ മരിച്ചതിനെത്തുടര്‍ന്ന് ആരോരുമില്ലാതെ തെരുവില്‍ ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന 10 വയസ്സുകാരന് ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ പണ്ടോളി ഗ്രാമത്തിലാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍...