ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകും. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുക. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ്...
ചെന്നൈ: എല്ലാ തീവണ്ടികളിലും ഘട്ടംഘട്ടമായി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മാര്‍ച്ച് 10 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുക. ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍ എക്സ്പ്രസ്, ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്, ചെന്നൈ-മൈസൂര്‍ എക്സ്പ്രസ്...
മുംബൈ: രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ദിനംപ്രതി ഉയരുകയാണ്. ഇന്ന് ബാരലിന് 130 ഡോളർ കടന്നിരിക്കുകയാണ്. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് ക്രൂഡ് ഓയിൽ എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ വില വർധന...
ന്യൂഡൽഹി: എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് 112 ഡോളർ കടന്നു. ഇതോടെ രാജ്യത്തും പെട്രോൾ, ഡീസൽ വില വർദ്ധനയുണ്ടാകുമെന്ന് ഉറപ്പായി.ഇപ്പോൾ നടന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 7ന് പൂർത്തിയാകുമെങ്കിലും ഫലം വരുന്നതുവരെ...
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 2,009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരി ആദ്യ വാരം വാണിജ്യ...
കോട്ടയം :വിവാഹദിവസം വധൂവരന്മാര്ക്ക് സുഹൃത്തുക്കളുടെ വക ചെറിയ രീതിയിലൊക്കെ റാഗിങ്ങ് കിട്ടാറുണ്ട്. തമാശയായിട്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ കൈവിട്ട് പോകാറുമുണ്ട്. അതേസമയം, വിവാഹദിനത്തിലെ റാഗിങ് പൂര്‍ണമായും വിലക്കിയുള്ള ഒരു അച്ഛന്റെ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ഇപ്പോൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ...
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കമ്മത്ത് സമർപ്പിച്ച ഹർജിയുടെ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച ശേഷം കർണാടക...
തിരുവനന്തപുരം: ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ...
ന്യൂഡൽഹി: കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കിയ സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു.ഉത്തരവ്പുനഃപരിശോധിക്കണമെന്ന് ഡൽഹി...