വത്തിക്കാന്‍ സിറ്റി : പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം...
സാവോപോളോ: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു....
അരിസോണ .അമേരിക്കയിലെ അരിസോണയില്‍ അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണറാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്.ചാന്‍ഡ്ലറിലെ തണുത്തുറഞ്ഞ തടാകത്തില്‍ വീണാണ് മരണം സംഭവിച്ചത്.അമേരിക്കയിലെ അതിശൈത്യത്തില്‍ മരണം 62 കടന്നു. ന്യൂയോര്‍ക്കില്‍...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായെന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം കൊറിയൻ സ്വദേശിനിയായ യുവതി പങ്കുവച്ചത്.ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ്...
ടോക്കിയോ.കോവിഡ് എട്ടാം തരംഗത്തിനിടയില്‍, ജപ്പാനില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്പുതുതായി രോഗബാധ കണ്ടെത്തി. ഓഗസ്റ്റ് 25ന് ശേഷം രാജ്യത്ത് ഒരുദിവസം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്ഇതാദ്യമാണെന്ന് ജപ്പാന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകകള്‍ പ്രകാരം ഒരാഴ്ച...
ബെയ്ജിങ്: ചൈനയില്‍ കോവിഡിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഷി ജിന്‍പിങ് സര്‍ക്കാര്‍ അടച്ചിടല്‍നിയന്ത്രണങ്ങള്‍...
ന്യൂഡല്‍ഹി: ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ്...
ബീജിങ്: നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആശുപത്രികൾ രോഗികളെ ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. 2023 ൽ കൊവിഡ് തരംഗത്തില്‍ 10 ലക്ഷത്തോളം...
ഖത്തർ:ലോകകപ്പ് നേട്ടത്തിൽ ലയണൽ മെസിയെ പ്രശംസിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ഇൻസ്റ്റഗ്രാമിൽ മെസിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒറ്റവരി സന്ദേശവുമായിട്ടാണ് അദ്ദേഹം അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് മെസി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.കപ്പിൽ തൊട്ടുനിന്ന്...
കോട്ടയം: ബ്രിട്ടണിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വൈക്കം സ്വദേശി അഞ്ജുവിനെ ഭര്‍ത്താവ് കണ്ണൂർ സ്വദേശിസാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ബ്രിട്ടീഷ് പോലീസ് അറിയിച്ചു. അഞ്ജുവിന്റെ പിതാവ് അശോകനെ ദ്വിഭാഷിയുടെ സഹായത്തോടെ വിളിച്ചാണ്...