ലണ്ടൻ: യു കെ യിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങില്‍ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ്...
ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ ഇന്ന് പ്രസ്താവന നടത്തും. ലോക്സഭയിൽ ഉച്ചയ്ക്ക് 12നും രാജ്യസഭയിൽ രണ്ട് മണിക്കും പ്രതിരോധമന്ത്രി സാഹചര്യം വിശദീകരിച്ച് സംസാരിക്കും. ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ...
ന്യൂയോർക്ക് : കൊവിഡ് 19 നു സാർസ്കൊവ് 2 വൈറസ് മനുഷ്യ നിർമിതമെന്നു വുഹാൻ ലാബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യുഎസ് ഗവേഷകൻ ആൻഡ്രു ഹഫ്. സാർസ് കൊവ് 2 വൈറസിനെ വുഹാൻ ലാബിൽ സൃഷ്ടിച്ചതാണ്....
ബ്രസൽസ്: ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരും യൂറോപ്യൻ കരുത്തരുമായ ബെൽജിയത്തെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് 22-ാം റാങ്കുകാരായ മോറോക്കോ അട്ടിമറിച്ചതിന് പിന്നാലെ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ വൻ കലാപം. സംഘർഷത്തിൽ അനേകം സ്കൂട്ടറുകൾക്കും ഒരു കാറിനും അക്രമികൾ...
ന്യൂയോർക്ക്:വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് രണ്ടായിരത്തിലധികം പേര്. ഓസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ സംഭവം അരങ്ങേറിയത്.ലോകപ്രശസ്ത യുഎസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്പെന്‍സര്‍ ട്യൂണിക്കിന്റെ ക്യാമറയ്ക്ക് മുന്നിലാണ് രണ്ടായിരത്തിലധികം പേര് നഗ്നരായി നിന്നത്. ഈ...
ദോഹ: ആദ്യമത്സരത്തിൽ സൗദിയിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗോളും അസിസ്റ്റുമായി ക്യാപ്ടൻ ലിയോണൽ...
മലപ്പുറം: ഫൂട്ബോൾ ആവേശത്തിനെതിരെ സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധമെന്നും ഫൂട്ബോർ ആവേശം കുറയ്ക്കണമെന്നും വിശദീകരണം. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു. കളി ആവേശത്തിന്റെ പേരിൽ പോർച്ചുഗലിന്റെ പോലും പതാക കെട്ടുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക...
ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് സംഭവിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള അർജന്റിന ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടികുത്തിച്ച് ചരിത്രം കുറിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ...
പ്യോഗ്യാഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ തന്റെ കുടുംബവുമൊത്ത് പൊതു വേദികളിൽ വരുന്നത് വിരളമാണ്. സ്വകാര്യജീവിതം മീഡിയയുടെ മുന്നിൽകൊണ്ട് വരാതെ മാറ്റി നിർത്തുന്നതാണ് കിംമ്മിന്റെ പതിവ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കുറിച്ചുള്ള...
ന്യൂഡൽഹി: മതപരിവർത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നെന്ന് ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ ‘ഓർഗനൈസർ ‘. ‘അമേസിംഗ് ക്രോസ് കണക്ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങൾ.‘അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്’ എന്ന അനധികൃതസംഘടനയുമായി ആമസോണിന്...