ന്യൂയോര്‍ക്ക്: സമ്മാനം ലഭിച്ചില്ലെന്ന് കരുതി കടയില്‍ ഉപേക്ഷിച്ച് പോയ ലോട്ടറി ടിക്കറ്റ് തിരികെ നല്കി അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ കുടുംബം. നാട്ടിലുള്ള മാതാപിതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് ലക്കി സ്പോട്ട് സ്റ്റോര്‍ നടത്തുന്ന കുടുംബം മാതൃകയായത്. കോടികളുടെ...
വാഷിംഗ്ടൺ: കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് വർഷം ഒന്ന് പിന്നിട്ടിട്ടും വൈറസിന്റെ ഉറവിടം എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചൈനയിലെ മാർക്കറ്റുകളിൽ നിന്നാണെന്നും, അതല്ല ലാബിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നുമൊക്കെ പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുതിയൊരു...
ന്യൂഡൽഹി: ഡി ആർ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നായ 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാവിലെ വീഡിയോ കോൺഫറൻസിലൂടെയാണ് മരുന്ന് പുറത്തിറക്കിയത്.രാജ്നാഥ് സിംഗ് മരുന്ന് കേന്ദ്ര ആരോഗ്യമന്ത്രി...
ജെനേവ: കൂടുതൽ സമയം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നവർക്കാണ് ഇത്തരത്തിൽ അപകട മുന്നറിയിപ്പ് സംഘടന നൽകിയിരിക്കുന്നത്. തുടർച്ചയായി ഇങ്ങനെ ജോലി ചെയ്യുന്നവരിൽ മരണനിരക്കും ഉയർന്നിരിക്കും....
കട്ടപ്പന: സൗമ്യ സന്തോഷ് ഇസ്രായേലിന് മാലാഖയാണെന്ന് കോണ്‍സുല്‍ ജനറല്‍ ജൊനാദന്‍ സട്ക്ക. ഇസ്രായേലില്‍ വെച്ച് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹത്തില്‍ പുഷ്പ്പ ചക്രം...
ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി...
ലണ്ടൻ: ബ്രിട്ടനിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും കോവിഡ് വാക്സിന്റെ ഇരു ഡോസുകൾക്കുമിടയിലുള്ള ഇടവേള കുറയ്ക്കുമെന്നും വാക്സിൻ വിതരണം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ്...
ജറുസലേം: ഇസ്രേയല്പലസ്തീന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ 109 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 28 പേര് കുട്ടികളാണ്. ഏഴ് ഇസ്രയേലി പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്....
വാഷിംഗ്ടൺ: മാസ്ക് ധരിക്കുന്നതിൽ ജനങ്ങൾക്ക് അമേരിക്ക ഇളവ് നൽകുന്നു. വാക്സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ്...
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി...