ന്യൂഡല്‍ഹി: സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മന്ത്രാലയം, നിലവില്‍ സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍, ഡമാസ്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം...
ന്യൂഡൽഹി: സൗരോർജ കരാറിൽ അഴിമതി ആരോപിച്ച് യുഎസ് കോടതി ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ അദാനിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനി ഇന്ത്യയിലേയും യുഎസിലേയും...
തിരുവനന്തപുരം: ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ലയണൽ മെസി അടക്കമുളള അർജന്റീന ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അടുത്ത വർഷം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാണ് താരവും ടീമും കേരളത്തിൽ എത്തുന്നതെന്ന്...
. വാഷിംഗ്ടൺ: ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കൻ ജനപത്രിനിധി സഭയിലെ ആദ്യ ഹിന്ദു അംഗമായ തുൾസി ഗബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറാകുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുറച്ചുനാൾ...
ടെൽ അവീവ്: ലെബനനിൽ സെപ്തംബർ മാസത്തിൽ 40 പേരുടെ മരണത്തിനും 3000 പേർക്ക് പരിക്കേൽക്കാനും ഇടയായ പേജർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിലെ പേജർ ആക്രമണത്തിന് താനാണ് അനുമതി...
“ട്രംപ് വീണ്ടും അധികാരത്തിലേക്ക്ജോർജിയ പിടിച്ചതോടെ ട്രംപ് തിരിച്ചു വരുന്നുവെന്ന സൂചനകൾ ലഭിച്ചു വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോർജിയ അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിൽ വൻ മുന്നേറ്റവുമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. അതേ സമയം...
ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ട്രംപിന് മുന്നേറ്റം. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന,കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോർജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍...
ഒട്ടാവ: കഴിഞ്ഞ ദിവസം ക്യാനഡയിൽ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. പീല്‍ റീജിയണല്‍ പൊലീസ് സെര്‍ജന്റായ ഹരിന്ദര് സോഹിക്കെതിരെയാണ് നടപടി. സസ്പെൻഡ്...
വാഷിംഗ്ടൺ: ട്രംപ് വീണ്ടും മടങ്ങിവരുമോ അതോ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റാകുമോ. അതും ഇന്ത്യൻ വംശജയായ ഒരാൾ ‘ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലോകമാകെ ഉറ്റുനോക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്. 47-ാമത് അമേരിക്കൻ പ്രസിഡന്റ് ആരാകും എന്നത്...
ബ്രാംപ്ടൺ: കാനഡയിൽ ഹൈന്ദവ ക്ഷേത്രപരിസരത്ത് ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകളാണ് ആക്രമണം നടത്തിയത്. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച്...