ഷാർജ : യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ഷാര്‍ജ മുവൈലയിലെ സഫാരിമാളിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ”വിന് 144 ഗ്രാം ഗോള്‍ഡ് കോയിന്‍സ്’ പ്രൊമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വെച്ച് ...
ഷാര്‍ജ: ഷോപ്പിംഗില്‍ പുതുമകളും വ്യത്യസ്തതകളും സമ്മാനിച്ച് യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സംഭവ ബഹുലമായ ആറാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ അഞ്ചാം...
തിരുവനന്തപുരം:വയനാട് മേപ്പാടി പഞ്ചായത്തിലുണ്ടായ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കായി സഫാരി ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഫാരി ഗ്രൂപ്പ് കൈമാറി . തിരുവനന്തപുരത്ത് മുഖ്യമന്ത്രിയടെ ഓഫീസില്‍...
മുംബൈ: റിലയൻസ് ഹോം ഫിനാൻസിലെ പണം വക മാറ്റി ചെലവഴിച്ചതിന്റെ പേരിൽ വ്യവസായി അനിൽ അംബാനിക്ക് 25 കോടി രൂപ പിഴയും 5 വർഷത്തേക്ക് ഓഹരി വിപണിയിൽ വിലക്കും ഏർപ്പെടുത്തി സെബി. റിലയൻസ് ഹോം ഫിനാൻസിന്റെ...
ന്യൂഡൽഹി :സെബി മേധാവി മാധബി പുരി ബുച്ചിന്റെ പ്രതികരണത്തിനെതിരെ വീണ്ടും ചോദ്യങ്ങളുയര്‍ത്തി ഹിന്‍ഡെന്‍ബെര്‍ഗ്. സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റേതെന്ന ബുച്ചിന്റെ പരാമര്‍ശത്തെയാണ് ഹിന്‍ഡെന്‍ബര്‍ഗ് വീണ്ടും മറുപടി നൽകിയത്. എക്സ് പോസ്റ്റില്‍തന്നെയാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം. നിര്‍ണായകമായ...
തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും കൊല്ലം സ്വദേശിനിയായ വനിത ഉദ്യോഗസ്ഥ തട്ടി എടുത്തത് 20 കോടി രൂപ.അഞ്ചു വർഷം കൊണ്ട് ആണ് ധന്യ മോഹൻ എന്ന ഉദ്യോഗസ്ഥ ഇത്ര വലിയ തുക കവർന്നത്....
ഷാർജ : യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയുടെ പുതിയ മെഗാ പ്രൊമോഷനായ ‘വിന് 10 MG ZS XUV ‘ കാറിന്റെ ആദ്യനറുക്കെടുപ്പ് ഷാര്‍ജ-മുവൈലയിലെ സഫാരി മാളില്‍ വെച്ച് നടന്നു. ഷാര്‍ജ ഇക്കണോമിക്ക്...
മുംബൈ: ക്ഷണമില്ലാതെ ആനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് എത്തിയ രണ്ടുപേരെ അറസ്റ്റില്‍. ജിയോ കണ്വെന്ഷന് സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന് മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പോലീസ്...
വിഴിഞ്ഞം : വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി. വാട്ടര്‍ സല്യൂട്ടോടെ ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലിനെ സ്വീകരിച്ചു. കണ്ടെയ്നറുകളുമായാണ് കപ്പലെത്തിയത്. വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍...
തൃശ്ശൂർ : മുളങ്കുന്നത്തുക്കാവിലെ സ്പെയർപാർട്സ് ഗോഡൗണില്‍ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശി നിബിനാണ് മരിച്ചത്. ഇയാള്‍ വെല്‍ഡിങ് തൊഴിലാളിയാണ്. ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വടക്കാഞ്ചേരി,...