കൊച്ചി: സ്കൂൾബസിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കൊച്ചി മരടിലാണ് സംഭവമുണ്ടായത്. അപകട സമയത്ത് എട്ട് കുട്ടികൾ വണ്ടിയിലുണ്ടായിരുന്നു. തൃപ്പൂണിത്തുറയ്ക്കടുത്ത് ഏരൂരിലെ സ്വകാര്യ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് വൈദ്യുതബന്ധമില്ലാത്തതിനാൽ വൻ ദുരന്തം...
ന്യൂഡൽഹി: വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 24 മുതല്‍ ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം. അന്തിമ നിയമനപ്പട്ടിക ഡിസംബര്‍ 11-ന് പുറത്തിറക്കും. രജിസ്റ്റര്‍ ചെയ്യാന്‍ : agnipathvayu.cdac.in യോഗ്യത: അവിവാഹിതരായ...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തവണ പ്ലസ്ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ...
തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതിനെ തുടര്‍ന്ന് പഠനത്തില്‍...
മംഗലാപുരം: ദക്ഷിണ കന്നഡയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാര്‍ത്ഥിനികള്‍ ഇന്ന് ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു....
വടക്കാഞ്ചേരി : നാലാം ക്ലാസ് വിദ്യാർഥിക്കു സ്കൂൾ വളപ്പിൽ പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ, വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥി ആദേശിനെ (9) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി...
തിരുവനന്തപുരം: രണ്ടു വര്‍ഷം നീണ്ടു നിന്ന കൊവിഡ് പ്രതിസന്ധിയ്ക്കും അതുമൂലമുണ്ടായ ഇടവേളയ്ക്കുമൊടുവില്‍ സംസ്ഥാനം ഇന്ന് പൂര്‍ണ്ണ അധ്യയന വര്‍ഷത്തിലേക്ക്. 13,00,0 സ്കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികള്‍ പഠിക്കാനെത്തി. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസില്‍...
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ പത്തിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെ 15ന് ഫലം പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ജൂണ്‍ 12നും പ്രസിദ്ധീകരിക്കും. നേരത്തെ 20നാണ് നിശ്ചയിച്ചിരുന്നത്. പ്രവേശനോത്സവത്തോടെ നാളെ സംസ്ഥാനത്തെ...
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വനിതകൾക്കാണ് ആദ്യ നാല് റാങ്കുകളും. ശ്രുതി ശർമ്മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാൾ, റാങ്ക് ഗമിനി ശിംഗ്ല, ഐശ്വര്യ വർമ്മ എന്നിവരാണ് രണ്ടും മൂന്നും നാലും റാങ്കുകളിൽ.ആകെ...