ന്യൂഡൽഹി: അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിലെ ഒരു വിദ്യാർത്ഥി സ്കൂൾ തുറക്കാൻ കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. വിദ്യാലയങ്ങൾ വീണ്ടും...
മോസ്കോ: റഷ്യയില്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ വെടിവയ്പില്‍ എട്ടു പേര് മരിച്ചു. വെടിവയ്പിൽ പത്തു പേര്‍ക്ക് പരുക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അജ്ഞാതനായ ഒരാള്‍ തോക്കുമായി വന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റി...
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കുമന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സുരക്ഷിതത്വം ഉറപ്പാക്കും. ക്ലാസുകള്‍ എങ്ങനെവേണമെന്ന് തീരുമാനിക്കും. അധ്യാപകസംഘടനകളുമായും ആലോചിക്കും. രക്ഷിതാക്കളുടെ ആശങ്ക അകറ്റുമെന്നും മന്ത്രി...
തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്കു മുമ്പായി എല്ലാ സ്കൂളുകളിലും...
ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതിഅനുമതി നൽകി . സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ...
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കോളേജുകൾ തുറക്കാൻ തീരുമാനിച്ചു. സ്കൂളുകൾ എത്രയും പെട്ടെന്ന്...
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർ. എസ്. എസ്. നേതാവ് ഗോൾവാക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി വി.സി മരവിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് മരവിപ്പിച്ചത്. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം...
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്തംബർ മാസം 18നും 25നും സംസ്ഥാനത്ത് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്സി അറിയിച്ചു. ഡിഗ്രി യോഗ്യതയുളളവരുടെ പ്രാഥമിക പരീക്ഷകളാണ് മാറ്റിവച്ചത്. ഈ പരീക്ഷകൾ ഒക്ടോബർ 23നും...
ന്യൂഡൽഹി: സെപ്തംബർ അഞ്ച് മുതൽ നടത്തിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം മാരകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎൻ ഖാൻവിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിച്ച സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ഏതെല്ലാം ക്ലാസുകൾ തുറക്കാമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട്...