KERALA
കളമശേരിയില്‍ മണ്ണിടിഞ്ഞു മരണം നാലായി

കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു .4 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു
ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. കളമശേരി മെഡിക്കല്‍ കോളജിന് സമീപനം നെസ്റ്റിന്റെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്.