KERALA
വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ബുക്കിംഗ് ഇന്ന് രാവിലെ എട്ടുമണി മുതൽ ആരംഭിച്ചു. ടിക്കറ്റ് നിരക്ക് ഇങ്ങിനെ

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ബുക്കിംഗ് ഇന്ന് രാവിലെ എട്ടുമണി മുതൽ ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ടിക്കറ്റ് നിരക്കും റെയിൽവേ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയർകാറിൽ യാത്ര ചെയ്യുന്നതിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ട് എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. ഏപ്രിൽ 26ന് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കും, 28ന് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്രയ്ക്കുമാണ് ബുക്കിംഗ് ചെയ്യാനാകുന്നത്.
റൂട്ട്-നിരക്ക്തിരുവനന്തപുരം- കൊല്ലം:ചെയർകാർ – 435 രൂപഎക്‌സിക്യൂട്ടീവ് – 820 രൂപതിരുവനന്തപുരം- കോഴിക്കോട്ചെയർകാർ – 1090 രൂപഎക്‌സിക്യൂട്ടീവ് – 2060 രൂപതിരുവനന്തപുരം- എറണാകുളംചെയർകാർ – 765 രൂപഎക്‌സിക്യൂട്ടീവ് – 1420 രൂപതിരുവനന്തപുരം- കാസർകോട്ചെയർകാർ – 1590 രൂപഎക്‌സിക്യൂട്ടീവ് – 2880 രൂപകാസർകോട്- തിരുവനന്തപുരംചെയർകാർ- 1520 രൂപഎക്‌സിക്യൂട്ടീവ്-2815 രൂപസമയക്രമംതിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634)എത്തുന്ന സമയം / പുറപ്പെടുന്ന സമയംതിരുവനന്തപുരം- 5.20കൊല്ലം– 6.07 / 6.09കോട്ടയം– 7.25 / 7.27എറണാകുളം ടൗൺ– 8.17 / 8.20തൃശൂർ– 9.22 / 9.24ഷൊർണ്ണൂർ– 10.02/ 10.04കോഴിക്കോട്– 11.03 / 11.05കണ്ണൂർ– 12.03/ 12.05കാസർകോട്– 1.25കാസർകോട്–തിരുവനന്തപുരം (20633)എത്തുന്ന സമയം / പുറപ്പെടുന്ന സമയം)കാസർകോട്–2.30കണ്ണൂർ–3.28 / 3.30കോഴിക്കോട്– 4.28/ 4.30ഷൊർണ്ണൂർ– 5.28/ 5.30തൃശൂർ–6.03 / 6.05എറണാകുളം–7.05 / 7.08കോട്ടയം–8.00 / 8.02കൊല്ലം– 9.18 / 9.20തിരുവനന്തപുരം– 10.35