Connect with us

KERALA

തലശ്ശേരി , കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങിൽ നാളെ ഹർത്താൽ

Published

on

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ചു നാളെ തലശ്ശേരി , കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങിൽ ഹർത്താൽ ആചരിക്കും മൃതദേഹം ഇന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തന്നെ സൂക്ഷിക്കും നാളെ കാലത്ത് എട്ട് മണിക്ക് വിലാപ യാത്രയായി തലശ്ശേരിയിലെത്തിക്കും , 10 മണിക്ക് തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനം തുടർന്ന് 1.30 മണി മുതൽ ചൊക്ലിയിൽ പൊതു ദർശനത്തിന് ശേഷം വൈകിട്ട് വീട്ടിന് സമീപം മേനപ്രത്ത് സി.പി.എം വിലക്ക് വാങ്ങിയ സ്ഥലത്ത് സംസ്കരിക്കും

Continue Reading