Connect with us

KERALA

കേ​ര​ള​ത്തി​ലെ സം​ഘ​ട​ന പ്ര​ശ്ന​ത്തി​ല്‍ മോ​ദി ഇ​ട​പെ​ട​ണ​മെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Published

on

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ സം​ഘ​ട​ന പ്ര​ശ്ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ട​പെ​ട​ണ​മെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍. ഡ​ല്‍​ഹി​യി​ല്‍ മോ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ശോ​ഭ ഇ​ക്കാ​ര്യം അ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ വി​ക​സന​കാ​ര്യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നും ശോ​ഭ ചൂ​ണ്ടി​ക്കാ​ട്ടി.ഇ​തോ​ടെ മോ​ദി കേ​ര​ള​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടേ​ക്കു​മെ​ന്നാ​ണ് വി​വ​രം. കെ. ​സു​രേ​ന്ദ്ര​നെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തു​മു​ത​ലാ​ണ് ശോ​ഭ പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന​ത്.

Continue Reading