Connect with us

KERALA

മുസ്ലീം ലീഗ് നേതാവ് വി.കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു

Published

on

കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന വൈസ്.പ്രസിഡണ്ട് വി.കെ അബ്ദുൾ ഖാദർ മൗലവി മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് വീട്ടിൽ നിസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading