Connect with us

Entertainment

ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്ത് സ്വീകരിച്ചു

Published

on

ന്യൂഡല്‍ഹി: 51-ാമത് ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് സ്വീകരിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം താരത്തിന് നല്‍കിയത്. തന്റെ ഗുരുവായ കെ ബാലചന്ദറിന് സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ച് രജനികാന്ത് പറഞ്ഞു. 50 വര്‍ഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭാവനയെ കണക്കിലെടുത്താണ് താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

Continue Reading