NATIONAL
സൈനിക വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. റാവത്ത് അതീവ ഗുരുതരാവസ്ഥയില്‍

ഊട്ടി: ഊട്ടിയിലെ കുനൂരിന് സമീപമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത.് സംയുക്ത സൈനിക മേധാവി ബിവിന്‍ റാവത്തിന്റെ സ്ഥിതി അതീവ ഗുരുതരം.റാവത്തിന്റെ ചികിത്സക്ക് വിദഗ്ധ സംഘം സ്ഥലത്തെത്തും.് അപകടം ഇന്ന ഉച്ചക്ക് 12.20 ആണ് .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും വൈകിട്ടോടെ സംഭവ സ്ഥലത്തെത്തും. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.പരിക്കേറ്റവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റു.