ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതിയുടെ വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യ ഉത്തരവിനെതിരായ ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി....
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ...
തിരൂർ : ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശിയും കുഴഞ്ഞു വീണുമരിച്ചു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ...
വീണ വിജയൻ അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന പുതിയ ആരോപണവുമായ് കുഴൽനാടൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും കടുത്ത ആരോപണവുമായി മാത്യു കുഴല്നാടന് എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്നാണ് കുഴൽനാടൻ്റെ...
കുടക്കളത്തെ ബോംബ് സ്ഫോടനത്തിൽസി.പി.എമ്മിനെ വിമർശിച്ച് രംഗത്തെത്തിയ യുവതിക്കുനേരെ പാർട്ടിക്കാരുടെ ഭീഷണി തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വൃദ്ധൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിനെ വിമർശിച്ച് രംഗത്തെത്തിയ യുവതിക്കുനേരെ പാർട്ടിക്കാരുടെ ഭീഷണിയെന്ന് ആരോപണം. ബുധനാഴ്ച രാത്രി പാർട്ടി...
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 29 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒമ്പത് പേരുടെ നില ഗുരുരുരമാണ്.സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ്...
തിരുവല്ല : തിരുവല്ലയിലെ പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല കോട്ടാലിൽ ലോക്കൽ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് പാർട്ടി തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎൻഎ പരിശോധനയിൽ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്...
തലശ്ശേരിയില്‍ ബോംബ് പൊട്ടി വൃദ്ധന് കൊല്ലപ്പെട്ടു. സംഭവം ആള്‍താമസമില്ലാത പറമ്പില്‍ തേങ്ങാ പെറുക്കുന്നതിനിടെസ തലശ്ശേരി- എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് കൊല്ലപ്പെട്ടു. കുടക്കളത്തെ ആയിനാട്ട് വേലായുധന്(85)ആണ് കൊല്ലപ്പെട്ടത.് ആള് താമസമില്ലാത വീട്ടു പറമ്പില്‍...
ന്യൂഡൽഹി: മണിപ്പൂര്‍ സംഘര്‍ഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍...
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടിസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, മകൾ വീണ, സിഎംആർഎൽ, എക്സാലോജിക് എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ്...