കൊല്ലം : കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊട്ടിയത്തും മാടന്‍നടയിലും വെച്ചാണ് പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ നാല് പേരെ...
ലൈഫ് മിഷന് കോഴ ഇടപാട്; ഇ.ഡി നോട്ടീസിന് മറുപടി നല്‍കാതെ സി.എം രവീന്ദ്രന് കൊച്ചി:ലൈഫ് മിഷന് കോഴ ഇടപാട് കേസില്‍ ഇ.ഡി നല്കി നോട്ടീസിന് മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്....
കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്നയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി എന്ന പരാതിയിൽ കുറ്റസമ്മതം നടത്തി ഡോക്ടർ. നാഷണൽ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ബഹിർഷാൻ തുറന്നുപറയുകയായിരുന്നു....
തിരുവനന്തപുരം: ലൈഫ് മിഷന് കോഴ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചു. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ്...
ന്യൂഡൽഹി: റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് പോകാൻ നേതാക്കൾക്കൊപ്പം ഡൽഹി വിമാനത്താവളത്തിൽ എത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റുചെയ്തു. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിലായിരുന്നു അറസ്റ്റ് . അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അവർ ആവശ്യപ്പെട്ടത്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജന്റുമാർ തട്ടിപ്പ് നടത്തി, ഇതിന് പിന്നിൽ സംഘടിതമായ ശ്രമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് വരെയുള്ള ഫയലുകൾ...
കൊച്ചി: പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫിസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ...
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെ ചോദ്യം ചെയ്യാന്‍ കേരള പൊലീസിന്റെ നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ്...
കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി മജിസ്ട്രേറ്റ് കോടതി പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാന്ജസ്റ്റിസ് ബദറൂദ്ദിന്‍ അധ്യക്ഷനായ ബഞ്ച് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം...
ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഫോൺ ചോർത്തൽ കേസിൽ സിസോദിയയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിചാരണ ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ്...