ലഖ്നൗ: യുപിയില്‍ നിന്ന് വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍ പുറത്തുവരുന്നു. അലിഗഢില്‍ കൃഷിയിടത്തില്‍ ജോലിക്ക് പോയ സ്ത്രീയെ ഒരുസംഘം കൂട്ടബലാത്സംഗം ചെയ്തു. നാലുപേര്‍ ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തിയ പ്രതികള്‍ ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി....
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു. കെ അജിത്, സി കെ സദാശിവന്, വി ശിവന്‍കുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തര്‍ക്കും 35,000 രൂപയുടെ ജാമ്യമാണ് നല്‍കിയത്. മന്ത്രിമാരായ...
തിരുവനന്തപുരം : നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റുചെയ്തയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്...
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അടുത്ത ബന്ധമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്വപ്നയ്ക്കും മറ്റു രണ്ടു പ്രതികൾക്കുമെതിരെ കോടതിയിൽ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ്...
കോഴിക്കോട്: ഐ ജി പി. വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍. ഇന്ന് രാവിലെയാണ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഐജി തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെ ചിത്രം...
കോട്ടയം: സാമൂഹ്യമാധ്യമങ്ങളില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശി സാമുവല്‍ കൂടലിനെതിരെ ചങ്ങനാശേരി പോലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശാനുസരണം ചൊവ്വാഴ്ച ചങ്ങനാശേരി...
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമർപ്പിച്ചു. ഇവരുടെ കള്ളപ്പണ ഇടപാടിന് തെളിവു ലഭിച്ചു എന്നു ചൂണ്ടിക്കാണിച്ചാണ് 303 പേജുള്ള ഭാഗിക കുറ്റപത്രം കോടതിയിൽ...
ലക്നൗ: ഹത്രസ് കേസിൽ പുതിയ കണ്ടെത്തലുമായി അന്വേഷണ ഉദ്യോഗസ്ഥർ. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഇരയുടെ സഹോദരനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പെൺകുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോൺ നമ്പറിലേക്ക് പ്രതി...
തൃശൂർ: തൃശൂർ പഴയന്നൂർ എളനാട് പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്....
ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആറു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ബെംഗളുരു ഇഡി ഓഫീസിലാണ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ...