കീവ്: റഷ്യയുമായി സമാധാന ചർച്ചകൾക്കായി യുക്രെയിൻ . റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ തങ്ങളുടെ നാട്ടിൽ നിന്നും ഉടൻ പിൻവലിക്കണമെന്നുമാണ് യുക്രെയിന്റെ ആവശ്യം. പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയിൻ പ്രതിരോധമന്ത്രി റെസ്നിക്കോവ് അടങ്ങുന്ന സംഘമാണ്...
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകൾ കൈയേറി കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍...
ന്യൂഡൽഹി: യുക്രെയിൻ പ്രതിസന്ധിയിൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്റെ ഭാഗമാണ് യോഗം വിളിച്ചു കൂട്ടുന്നത്.പദ്ധതി ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക്...
ന്യൂഡല്‍ഹി: റഷ്യയുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് ഇന്ത്യയുടെ പരിപൂര്‍ണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.നേരത്തേയും ഇന്ത്യ ഇത്തരമൊരു...
കീവ്:യുക്രൈന് തലസ്ഥാനമായ കീവ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലകളിലും മിസൈലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിരോധം തുടരുകയാണ് യുക്രൈന്. റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായി യുക്രൈന് അവകാശപ്പെട്ടു. കീവിലേതിന് സമാനമായ...
തിരുവനന്തപുരം : സോളര്‍ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി മകന് വി.എ. അരുണ്‍കുമാര്‍ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയില്‍ ഹാജരാക്കി. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന് 10.10 ലക്ഷം...
കീവ്:പിറന്ന മണ്ണിനെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് യുക്രൈന് എംപിയും വോയിസ് പാര്‍ട്ടി നേതാവുമായ കിരാ റുദിക്. കലാഷ്നിക്കോവ് കയ്യിലെടുക്കുന്നത് പ്രതീക്ഷയാണെന്ന് കിരാ റുദിക് തോക്കേന്തി നില്ക്കുന്ന ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തു. ‘ഞാന്‍ കലാഷ്നിക്കോവ് ഉപയോഗിക്കാനും...
ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് പുലർച്ചെ 2.45 ഓടെ ഡൽഹിയിലെത്തി. റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നാണ് 29 മലയാളികൾ ഉൾപ്പെടെ 251 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പറന്നുയർന്നത്. ഡൽഹിയിലെത്തിയ സംഘത്തെ...
Viagra kaufen in wiesbaden Auf der einen Seite befindet sich der eingeprГgte Original-Pfizer-Schriftzug. Bussi. Ist Sildenafil fГr Frauen geeignet. WГhrend die Nutzer die HГrte bei Viagra...
കീവ്: യുക്രെനില്‍ റഷ്യന്‍ ആക്രമണം തുടരുന്നു. തലസ്ഥാനമായ കീവില്‍ പ്രവേശിച്ച സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. കീവില്‍ വൈദ്യുത നിലയത്തിനു സമീപം തുടരെ സ്ഫോടനങ്ങള്‍. 3 മിനിറ്റിനുള്ളില്‍ 5 സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍...