ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ്...
തിരുവനന്തപുരം. കോവിഡ് ഉണ്ടോ എന്നറിയാൻ ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ പലതുമുണ്ട്. വരണ്ട ചുമ മുതൽ തൊണ്ട വേദനയും പേശി വേദനയും വരെ ശ്രദ്ധിക്കേണ്ട പലതരത്തിലുള്ള ലക്ഷണങ്ങൾ. എന്നാൽ ഇവയ്ക്കെല്ലാം പുറമേ നമ്മുടെ നഖങ്ങൾക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു...
തിരുവനന്തപുരം..കോവിഡ് വാക്സിനാണല്ലോ ഇപ്പോൾ രാജ്യത്ത് തന്നെ സംസാരവിഷയം. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിനേഷൻ ആരംഭിക്കുകയും ചെയ്തു. കേരളത്തിലും വാക്സിനേഷൻ നല്ലരീതിയിൽ തന്നെ മൂന്നാം ദിവസം പിന്നിടുകയാണ്. ഇതിനിടെ വാക്സിൻ സ്വീകരിച്ചവർക്കും വരും നാളുകളിൽ സ്വീകരിക്കാൻ പോകുവർക്കും...
ബെയ്ജിങ്: ലോകത്ത് നിന്നും ഇനി ഒരിക്കലും കോവിഡ് വിട്ടുമാറില്ലെന്ന് ലോകാരോഗ്യ സംഘടന. വാക് സിന് എടുത്താലും വൈറസ് ബാധിതര്‍ ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ലോകത്താദ്യമായി വൈറസ് കണ്ടെത്തിയ ചൈനയലെ വുഹാന്‍ കേന്ദ്രീകരിച്ചുള്ള പഠനത്തില്‍ നിന്നാണ്...
ലണ്ടൻ: കൊറോണ വൈറസിന്റെ ഇനിയും തിരിച്ചറിയാത്ത വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. വിദേശത്തുനിന്നും രാജ്യത്തേക്ക് എത്തുന്ന എല്ലാവർക്കും...
രാജ്യം കാത്തിരുന്ന വാക്സിൻ എത്തിയെന്ന് നരേന്ദ്രമോദി ന്യൂഡൽഹി: രാജ്യം കാത്തിരുന്ന വാക്സിൻ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്. ലോകത്തിന് ഇന്ത്യ മാതൃകയാണ്....
കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. കോവിഷീൽഡ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രാവിലെ 10.55 ഓടെയാണ് വാക്സിൻ കൊച്ചിയിലെത്തിച്ചത്. മുംബൈയിൽനിന്നുള്ള ഗോ എയർ വിമാനത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് കൊണ്ടുവന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമാക്കുന്ന അത്യപൂര്‍വ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. കോവിഡ് സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലുമാണ് ‘മ്യൂകോര്‍മൈകോസിസ്’ എന്ന ഫംഗല്‍ ബാധ കണ്ടെത്തിയത്. ഡല്‍ഹി സര് ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു...
ഡല്‍ഹി : പക്ഷിപ്പനിയില്‍ രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം ജില്ലകളിലെ നാലിടങ്ങളാണ് സംസ്ഥാനത്ത് പ്രഭവ കേന്ദ്രങ്ങളായിട്ടുള്ളത്. രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി....
തിരുവനന്തപുരം: അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം. സംസ്ഥാനത്തും ജനിത മാറ്റം വന്ന വൈറസിന്...