ലോസ് ആഞ്ചലസ്: കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്. മനുഷ്യരാശിക്ക്...
ജനീവ: കൊവിഡിനേക്കാൾ മാരകമായ മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കൊവിഡിനേക്കാൾ അപകടകരമായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട്...
കൊല്ലം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആശ്രാമം ഉളിയക്കോവിലിൽ ദേവീ ക്ഷേത്രത്തിന് സമീപമുള്ള ജില്ലാ മരുന്ന് സംഭരണശാല പൂർണമായും കത്തിയമർന്നു. സംഭരണശാലയിലുണ്ടായിരുന്ന മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും പുറമേ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറും രണ്ട്...
തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും....
കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളെജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം കാണിച്ചത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ...
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് പി ജി ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ എമർജൻസി സർവീസിൽ ഡോക്ടർമാർ തിരിച്ച്...
പാലക്കാട്: സിപിഎം നേതാവുംകോങ്ങാട് എംഎൽഎയുമായ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ. എംഎൽഎ മോശം പരാമർശം ഉയർത്തിയതായി ഡോക്ടർമാർ ആരോപിച്ചു. “നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത് ‘ എന്ന എംഎൽഎയുടെ പരാമർശത്തിനെതിരെയാണ്...
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. കൊല്ലം റൂറൽ എസ് പി എം എം ജോസിനാണ് അന്വേഷണ ചുമതല. എഫ് ഐ ആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം...
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു. ആയിരങ്ങളാണ് വീട്ടിലെ പൊതുദര്ശനത്തില് വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് കോട്ടയം...
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം ചേരുന്നത്. ആരോഗ്യ...