തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന 13 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിലും തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിന് കൊയിലാണ്ടിയിലും കുറ്റിപ്പുറത്തും മംഗളൂരു -തിരുവനന്തപുരം മാവേലിക്ക്...
തിരുവനന്തപുരം :സില്‍വര്‍ലൈന്‍ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയില്‍ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന മെട്രോമാന് ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചു. ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.ആദ്യം സെമി ഹൈസ്പീഡ്...
ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താനൊരുങ്ങി റെയിൽവേ. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരുംമാസങ്ങളിൽ കാവി – ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക്...
ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർ കുറവുള്ള ഹ്രസ്വദൂര ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വില കുറയ്ക്കുന്നതിനും ആളുകൾക്ക് കൂടുതൽ ലാഭകരമാക്കുന്നതിനുമായാണ് പുതിയ പരിഷ്കാരങ്ങൾക്ക്...
തിരുവനന്തപുരം: കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കാസർഗോട് കറന്തക്കാടുള്ള ആർടിഒ എന്‍ഫോഴ്സ്മെന്റ് ഓഫിസിന്റെ ഫ്യൂസൂരി കെഎസ്ഇബി. 23,000 രൂപ ബിൽ അടയ്ക്കാനുള്ള അവസാന തീയതി ഈ മാസം...
“ മുംബൈ: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കാനൊരുങ്ങി റിലയൻസ്. ഈ വര്‍ഷവസാനം നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പുതിയ ജിയോ 5 ജി ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ഗംഗ’...
ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിന്റെ പരാക്രമത്തിൽ റെയിൽവേക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചക്ക് 2.30 ന് കാസർകോഡ് നിന്ന് പുറപ്പെട്ട എക്സിക്യൂട്ടീവ് കോച്ച് ഇ വണ്ണിലെ കാസർകോഡ് ഉപ്പള...
ബോസ്റ്റണ്‍: ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ‘ടൈറ്റന്’ ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ...
“ കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ആദായ നികുതിയിൽ വൻ തോതിൽ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പേളി മാണി, സെബിൻ, സജു മുഹമ്മദ്...
കൊച്ചി: എ.ഐ. ക്യാമറ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസര നല്കി. കരാറുകാര്‍ക്ക് പണം...