“ തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള പരാമര്‍ശത്തില്‍ തിരുത്തുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്കു ലഭിച്ച തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്ന്...
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ്ങ് നടത്തി. മുന്നറിയിപ്പിനു തുടര്‍ന്ന് വിമാനത്താവളത്തില്‍ എല്ലാ രക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. എയര്‍ഇന്ത്യയുടെ 613 വിമാനത്തിനാണ് പറന്നുയര്‍ന്ന്...
മലപ്പുറം :കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. കാലത്ത് 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്. ഒമാന്‍...
“ അബുദാബി : ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യുഎഇയില്‍ എത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആചാരപരമായുള്ള വന്‍ സ്വീകരണമാണ് അബുദാബി...
“ ന്യൂഡൽഹി: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇയിൽ എത്തും. ഒൻപത് വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
തലശ്ശേരി- പരിശുദ്ധ ഹജ്ജ് കര്മ്മത്തിന് പോകുന്ന ഗള്‍ഫിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദ്ദീന് ആശംസ അര്‍പ്പിച്ച് പാനൂരിനടുത്ത് മൊകേരി പുത്തന്‍പുര ശ്രീ മുത്തപ്പന് മടപ്പുര ആഘോഷ കമ്മിറ്റി. ദ കേരള...
തലശ്ശേരി- സാമൂഹ്യ പ്രവര്‍ത്തകനും ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയുമായിരുന്ന പെരിങ്ങത്തൂര്‍ പെരൂള്‍ പറമ്പത്ത് മൗണ്ട് ഗൈഡ് സ്കൂളിന് സമീപം കളത്തില്‍ അബൂബക്കര്‍(75) നിര്യാതനായി. ദീര്‍ഘകാലം ഖത്തറില്‍ സ്കൂളില്‍ ജോലി ചെയ്ത അബൂബക്കര്‍ തന്റെ ഒഴിവുസമയങ്ങളില്‍ സാമൂഹ്യ സേവനങ്ങള്‍ക്ക്...
ന്യൂദൽഹി-ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും 24 മണിക്കൂറിനകം പിൻവലിക്കാൻ ഷാജൻ സ്കറിയയോട് ദൽഹി ഹൈക്കോടതി നിർദേശിച്ചു. ഷാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു. ഈ നിർദ്ദേശം...
തലശ്ശേരി : ഒൻപത് പതിറ്റാണ്ടു കാലമായി മലയാളത്തിനു വെളിച്ചം പകർന്നു മുന്നേറുന്ന ചന്ദ്രിക ദിന പത്രത്തിന്റെ നവതി ആഘോഷ പരിപാടികൾക്ക് പത്രം ജന്മമെടുത്ത തലശ്ശേരി യിൽ തുടക്കം. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. ജിദ്ദയില്‍നിന്നെത്തിയ ഇവര്‍ വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്.1.17 കോടി രൂപയുടെ സ്വർണ്ണമാണ് ഇവരിൽ നിന്നും പിടികൂടിയത്....