കൊച്ചി: ഡോളർകടത്ത് കേസിൽ കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയെ സമീപിക്കുന്നു. രഹസ്യമൊഴി ഇഡിയ്ക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിർത്ത സാഹചര്യത്തിലാണ് സ്വപ്ന കോടതിയെ സമീപിക്കുന്നത്രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജൻസിയ്ക്ക് നൽകുന്നതിനെ എതിർക്കുന്ന കസ്റ്റംസ്...
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രധാനപ്രതിയും സിനിമ നിര്‍മാതാവുമായ കെ.പി. സിറാജുദ്ദീന് കസ്റ്റംസിന്റെ പിടിയിലായി. തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന് അടക്കം നേരത്തെ അറസ്റ്റിലായിരുന്നു. ചാര്‍മിനാര്‍,...
തിരുവനന്തപുരം : സ്വർണ്ണ കടത്ത് കേസ് പ്രതിസ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയായി വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക കാര്യങ്ങൾക്കായി സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്നതിന്റെ വീഡിയോയാണ്...
തിരുവനന്തപുരം :സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ചുമതലയില്‍ നിന്നും നീക്കിയ വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി എം ആര് അജിത് കുമാറും ഷാജ് കിരണുമായി ഫോണില്‍ വിളിച്ചത് 19 തവണയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന...
കൊച്ചി :സ്വപ്ന സുരേഷിന്റെ പുതിയ ആരോപണത്തിൽ അന്വേഷണത്തിന് എൻഐഎയും കസ്റ്റംസും. കേസിൽ ഇരു ഏജൻസികളും പ്രാഥമിക പരിശോധന നടത്തും. കേസിലെ പുതിയ സംഭവവികാസങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ ഇഡി ധരിപ്പിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച്...
കോടിയേരിയുടെയും പിണറായിയുടെയും ഫണ്ട് യു . എസിലേക്ക് ബിലീവേഴ്സ് ചർച്ച് വഴിയാണ് പോകുന്നത്.പിണറായി വിജയനാണ് ഒന്നാം നമ്പർ സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പാലക്കാട്: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്ന് പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ...
പാലക്കാട്:മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. സ്വപ്നയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ഉച്ചയ്ക്ക് ശേഷം സ്വപ്ന ഓഡിയോ പുറത്തുവിടുന്ന...
കണ്ണൂര്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ടു വിമാനങ്ങളിലായി എത്തിയ കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍...
കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സ്വപ്ന സുരേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്ത് വിടും. അഭിഭാഷകനുമായി ആലോചിച്ച ശേഷം ഓഡിയോ, വീഡിയോ രേഖകൾ മാദ്ധ്യമങ്ങൾക്ക് കൈമാറുമെന്ന് അവർ ഇന്നലെ...