Connect with us

Gulf

അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര്  വിമാനത്തിന്റെ എന്‍ജിനില്‍ തീ.വിമാനം തിരിച്ചിറക്കി.

Published

on

അബുദാബി : അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര്  വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് അബുദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

Continue Reading