കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് പ്രതി സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്ന വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്....
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദ മാമിലേയ്ക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കി. ഐ എക്സ് 385 എന്ന വിമാനമാണ് രണ്ടര മണിക്കൂറിന് ശേഷം അടിയന്തര ലാൻഡിംഗ് നടത്തിയത്....
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് തര്‍ക്കത്തിനിടെ കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ പാകിസ്താന് സ്വദേശി പോലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാര്‍ജ ബുതീനയിലാണ്...
തിരുവനന്തപുരം: കീഴ്വഴക്കം മാറ്റി നിർത്തി ഖത്തര്‍ കെ.എം.സി.സിക്ക് നോര്‍ക്ക അഫിലിയേഷന് നല്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജനുവരി 31-ന് ചേര്‍ന്ന നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. ഖത്തര്‍ കെ.എം.സി.സി നല്കിയ അപേക്ഷ പരിഗണിച്ചാണ് ലീഗിന്റെ...
അബുദാബി : അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പസ്ര് വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് അബുദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസാണ് തിരിച്ചിറക്കിയത്.രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 1X 549 വിമാനം സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് 9.17ന് തിരിച്ചിറക്കുകയായിരുന്നു....
കോഴിക്കോട്: കരിപ്പൂരിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നും 4.65 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കടപ്പാട് സ്വദേശി ഇസ്മായിൽ, അരിമ്പ്ര സ്വദേശി അബ്ദുൽ...
കൊച്ചി: കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പിഎഫ്ഐ സജീവമായിരുന്നതായി എൻഐഎ. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഈ ഫോറത്തിലെ അംഗങ്ങളിൽനിന്നു വാർഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം...
ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണവുമായ് 19 കാരി കരിപ്പൂർ വിമാന താവളത്തിൽ പിടിയിൽ കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പത്തൊൻപതുകാരി സ്വർണവുമായി പിടിയിൽ. കാസർകോട് സ്വദേശിനി ഷെഹലയാണ് പിടിയിലായത്. അടിവസ്ത്രത്തിൽ തുന്നിച്ചേർത്താണ് ഒരു കോടിയോളം...
കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ(49) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ലീവിന് നാട്ടിലെത്തി തിരിച്ച് പോകാനിരിക്കെയാണ്...