Connect with us

Business

പത്താസ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ സിറ്റി റിലാക്‌സ് കഫ്റ്റീരിയ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു

Published

on

ദോഹ :ഖത്തറിൽ പത്താസ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ സിറ്റി റിലാക്‌സ് കഫ്റ്റീരിയ പ്രവർത്തനം ആരംഭിച്ചു. സനാ സിക്നലിന്റെ അടുത്തായി ഓൾഡ് സൽത്തയിൽ ഓർത്തോ ഹോസ്പിറ്റലിന്റെ സമീപമാണ് സിറ്റി റിലാക്സ്‌ കഫ്റ്റീരിയ പ്രവർത്തനം തുടങ്ങിയത്. ഗൾഫിലെ പ്രമുഖ വ്യാപാര ശ്യംഖലയായ സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറൽ മാനേജറുമായ കെ. സൈനുൽ ആബിദീൻ ഉൽഘടനം നിർവഹിച്ചു. സൈദ് മുഹമ്മദ് കാസിം തങ്ങൾ,മൊയ്‌ദീൻ കുട്ടി വയനാട് ,ബഷിർ ദാരിമി ,മുഹമ്മദ്
ദുബയ്,ശാഹുൽ ഹമിദ് ചാവക്കാട് തുടങ്ങി നിരവധി പ്രമുഖർ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു.

Continue Reading