ന്യൂഡൽഹി: ദുബായ് സന്ദർശനം ഔദ്യോഗികമല്ലെന്നും സ്വകാര്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന് വിശദീകരണം നൽകി. ഈ സന്ദർശനത്തിന്റെ ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പേഴ്സണൽ സ്റ്റാഫിന്റെ ദുബായ് സന്ദർശനം ഔദ്യോഗികമാണെന്നും വിശദീകരിക്കുന്നുണ്ട്....
ദുബായ്: ഒരു കാലത്ത് തിരക്കേറിയ ബിസിനസുകാരനായി ലോകം ചുറ്റുമ്പോഴും സ്വന്തം നാടിനേയും കലകളേയും കൈവിട്ടിരുന്നില്ല അറ്റ്ലസ് രാമചന്ദ്രന്. കലയും സാഹിത്യവും സിനിമയുമായുള്ള ബന്ധം അറ്റ്ലസ് രാമചന്ദ്രന് തുടര്‍ന്നിരുന്നു. മലയാള സിനിമാരംഗത്തെ തന്നെ ചരിത്രമായി രേഖപ്പെടുത്താവുന്ന വൈശാലി...
ഖത്തർ : സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സഫാരി ഗ്രൂപ്പ് ഡയർക്ടർ & ജനറൽ മാനേജർ [ഖത്തർ ഷാർജ ]കെ സൈനുൽ ആബിദീൻ അനുശോചിച്ചുആദരണീയനായ കോടിയേരി ബാലകൃഷ്ണന്റെ വേർപാട് മലയാളിയുടെ പൊതു...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിലായി. 1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം...
ദുബൈ: യുഎഇയിലുള്ള കണ്ണൂർ ജില്ലക്കാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി നവംബർ 19, 20 തീയതികളിൽ ഷാർജാ എക്സ്പോ സെന്ററിൽ വെച്ച് നടത്തുന്ന ‘കണ്ണൂർ മഹോത്സവം’ മെഗാ ഇവന്റിന്റെ വിജയത്തിന് വിപുലമായ...
ഒമാന്‍: മസ്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക. വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ഒമാന്‍ സമയം...
ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത്...
ദുബായ് : മാഹി സ്വദേശിയായ നയീം മൂസയുടെ ജെൻ ഡൂർ ഗ്രൂപ്പാണ് ഗൾഫിലെ ഇപ്പോഴത്തെ ചർച്ച . നയീം മൂസയും സംഘവും നെഞ്ചു വിരിച്ചു നിന്നാൽ, ധൈര്യമായി. എത്ര ആളു കൂട്ടുന്ന വലിയ പരിപാടികൾ പോലും...
കണ്ണൂർ: ഇന്ന് വിട പറഞ്ഞإസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് ഗൾഫിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീൻ . ഞാനനുഭവിച്ച നിലാവും കുളിരുമായിരുന്നു ശൈഖുനാ...
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസാണ്അര്ജുന് ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍...