ന്യൂഡൽഹി: കര്‍ഷക പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം...
തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും ബിജെപി മുന്നേറ്റം തുടരുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 23000 ത്തിന് മുകളിലെ വോട്ടോടെ ലീഡ് നിലനിര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. ശശി തരൂർ നാലാമതും എംപിയായി...
. വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ലീഡ് നില 30,000 കടന്നു. എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയും ഷാഫി...
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍നിന്നുള്ള ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ പലപ്രമുഖ സ്ഥാനാര്‍ഥികളും പിന്നിലാണ്. അമേഠിയില്‍ സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. ഏറ്റവുമൊടുവിലെ...
ന്യൂഡൽഹി :ഇന്ത്യ അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ...
ന്യൂഡൽഹി: ആദ്യ ഫലങ്ങളില്‍ പ്രതീക്ഷിച്ച നേട്ടം എന്‍ഡിഎക്ക് ലഭിക്കാതായതോടെ സെന്‍സെക്സില്‍ കനത്ത തകര്‍ച്ച നേരിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക് പതിച്ചു. നിഫ്റ്റിയാകട്ടെ 666 പോയന്റ് തകര്‍ന്ന് 22,573 നിലവാരത്തിലെത്തുകയും ചെയ്തു. ബിഎസ്ഇ...
വിരണാസി. വാരണാസിയിൽ 7000 ത്തിലേറെ വോട്ടുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ ഇവിടെ ഇന്ത്യാ സംഘം മുന്നേറുകയാണ്. അജയ് റാം ആണ് ഇവിടെ മുന്നിൽ ഇന്ത്യാ സഖ്യം 244 സീറ്റുകളിൽ ലീഡ് നേടി മുന്നിട്ട് നിൽക്കുന്നു....
ന്യൂഡൽഹി :തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റമുണ്ടായപ്പോൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ എൻഡിഎയാണ് മുന്നിൽ. അതേസമയം, യുപിയിലും ബിഹാറിലും എൻഡിഎ ലീഡ് തുടരുകയാണ്. വയനാട്ടിലും റായ്ബറേലിയിലും രാഹുൽ മുന്നിൽ നിൽക്കുന്നുരണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും...
തിരുവനന്തപുരം: കേരളത്തിലെ 20 സീറ്റിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 15 യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും ഒരു സീറ്റിൽ എൻ ഡി എ യും മുന്നിലാണ്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ് മുന്നിലാണ്. ആറ്റിങ്ങലില്‍ അടൂര്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരികയാണ്.. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും. രാവിലെ പതിനൊന്നോടെ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ....