ദോഹ: എജ്യുക്കേഷന്‍ സാവിത്രിബായ് ഫുലെ പൂനെ യൂണിവേഴ്സിറ്റി ഖത്തര്‍ കാമ്പസ് എം ഐ ഇ എസ് പി പി യു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ ആദ്യ ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എക്സിക്യൂട്ടീവ് എം ബി...
മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. 15 അംഗ ടീം നയിക്കുന്നത് രോഹിത് ശർമ്മയാണ്. പരിക്കുമാറി തിരിച്ചെത്തുന്ന കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര...
ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ജി 20 രാഷ്ട്ര നേതാക്കളുടെ വിരുന്നിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുറത്തിറക്കിയ കുറിപ്പിൽ ” പ്രസിഡന്റ്...
ബിജെപിക്കെതിരെ വിമർശനവുമായി സ്റ്റാലിൻ.മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം.2002 ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023 ൽ മണിപ്പൂരിലും തുടരുന്നു ചെന്നെ:ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ...
തിരുവനന്തപുരം: സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എൽ-1 വിക്ഷേപിച്ചു.11.50ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. കൗണ്ട്ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണ്ണമായി തദ്ദേശീയമായി നിർമ്മിച്ചതാണ് ആദിത്യ എൽ-1. ഭൂമിയിൽ നിന്ന്...
ജയ്പുർ: രാജസ്ഥാനിൽ ആദിവാസി യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ച് കിലോമീറ്ററുകളോളം നഗ്നയാക്കി നടത്തിയതായി പരാതി. അവിഹിത ബന്ധം ആരോപിച്ചായിരുന്നു 21 കാരിയായ യുവതിയെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ വൈറലായതിനു പിന്നാലെ മൂന്നു പേരെ അറസ്റ്റ്...
ചെന്നൈ: ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആര്.ഒ.) മറ്റൊരു ചരിത്രദൗത്യത്തിന് ശനിയാഴ്ച തുടക്കമാവും. രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍-1 പേടക വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാന്...
മുംബൈ: പ്രതിപക്ഷകക്ഷികളുടെ സഖ്യമായ ‘ഇന്ത്യ’ മുന്നണി 14 അംഗ ഏകോപനസമിതിക്ക് പുറമേ മറ്റ് ആറു കമ്മിറ്റികള്‍ കൂടി പ്രഖ്യാപിച്ചു. പ്രചാരണസമിതി, സോഷ്യല്‍ മീഡിയ വര്‍ക്കിങ് കമ്മിറ്റി, മീഡിയ വര്‍ക്കിങ് കമ്മിറ്റി, റിസേര്‍ച്ച് വര്‍ക്കിങ് കമ്മിറ്റി എന്നിവയാണ്...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ...
ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതോടെ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകി ബിജെപി. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്താണ് സമ്മേളനത്തിന്റെ...