ബംഗളൂരു: പൊതുനിരത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് ബിജെപി നേതാവ്. മഹഷേന്ത് എന്നയാളാണ് ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെ റോഡിലിട്ട് മര്‍ദിച്ചത്. ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന സംഗീതയെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷമായിരുന്നു മര്‍ദനം. തലയില്‍...
ത്രിപുര :ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിപ്ലവ് കുമാര്‍ ദേവിന് പകരമാണ് മണിക് സാഹ ഭരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം...
മുംബൈ:എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത മറാത്തി ചലച്ചിത്രതാരം കേതകി ചിതാലെ അറസ്റ്റില്‍. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും നാസിക് സ്വദേശിയുമായ 21 കാരനായ നിഖില്‍ ഭാമ്റെയുടെ പോസ്റ്റ് കേതകി സോഷ്യല്‍...
ന്യൂഡല്‍ഹി: രാജ്യത്തെ ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഏപ്രിലില്‍ ഗോതമ്പ് വില ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ്...
ഉത്തരാഖണ്ഡ്: മകനും മരുമകൾക്കുമെതിരെ വിചിത്രമായ ഒരു പരാതി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. ഉത്തരാഖണ്ഡിലാണു സംഭവം. ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം, അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായാണു ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്....
രാജ്യദ്രോഹക്കുറ്റം സുപിംകോടതിസ്റ്റേ ചെയ്ത് തു ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിലപാട് എടുത്തത്. 124 എ വകുപ്പ്...
ന്യൂഡൽഹി: ഷഹീൻബാഗ് പൊളിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും ഷഹീൻ ബാഗിലെ താമസക്കാർ ആദ്യം ഹർജി നൽകട്ടെയെന്നുമാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അസാനി ചുഴലിക്കാറ്റായി മാറി. അസാനി വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത്തിൽ വീശാവുന്ന അസാനി ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ്. അസാനി...
ചെന്നൈ: സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യഭക്ഷണം നല്‍കുക. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ്...
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ കൊവിഡ് കേസുകളിൽ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ...