ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് രംഗം ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നുംപ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ.ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനമന്ത്രി ...
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള...
നൂഡൽഹി..മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു.സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന് ഔദ്യോഗിക പേജിലൂടെ അറിയിച്ചു....
ന്യൂഡല്‍ഹി: കേന്ദ്ര ബഡ്ജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ ഇന്നാരംഭിച്ച ബഡ്ജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം . ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. കൊവിഡ് പോരാളികള്‍ക്ക് ആദരം...
ന്യൂഡൽഹി: രാജ്യത്ത് മൂന്നാം കൊവിഡ് തരംഗത്തിൽ ആശങ്ക ഉയർത്തി മരണസംഖ്യയിലെ വർദ്ധന. മൂന്നാം തരംഗം ആരംഭിച്ച ശേഷം ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ് .871 മരണങ്ങാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ...
കോഴിക്കോട്: വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവിൽ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവിൽ നിന്നും കണ്ടെത്തിയപ്പോൾ ബാക്കി നാല് പേരെ നിലൂമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ...
പൂനെ: ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോണ്‍ നല്കുന്ന ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശേരിഅണ്ടലൂരിലെ അനിതാ ല യ ത്തിൽ പ്രകാശൻ അനിത ദമ്പതികളുടെ മകൻ അനുഗ്രഹ് (22...
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരു കുട്ടിയെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരിൽ രണ്ട് പേരെ കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയിൽ വെച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ഒരാളെ...
മാഹി:നീന്തല്‍കുളത്തിലെ അത്ഭുത ബാലനും ലിംക ബുക്ക്സ് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മാഹി പാറക്കല്‍ എല്‍.പി.സ്കൂളിലെ കൊച്ചു മിടുക്കനെ പുതുച്ചേരി സര്‍ക്കാര്‍ ആദരിച്ചു.അഴിയൂര്‍ കോറോത്ത് റോഡ് ഗുരിക്കള്‍ പറമ്പത്ത് രമിഷയുടെ മകന് അലോക്...
മുംബൈ: മുംബൈയില്‍ വന്‍ കള്ളനോട്ട് സംഘം പിടിയില്‍ . കള്ളനോട്ട് അച്ചടിച്ചു അന്തര്‍ സംസ്ഥാന തലത്തില്‍ വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത്.ഏഴു കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്തു. സംഭവവുമായ് ബന്ധപ്പെട്ട്ഏഴു പേർ...