കോവിഡ് വ്യാപനം രൂക്ഷം: അതിർത്തിയിലെ ഇടറോഡുകൾ തമിഴ് നാട് അടച്ചു തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിലെ ഇടറോഡുകൾ അടച്ച് തമിഴ്നാട്. തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിലെ12ഓളം ഇട റോഡുകളാണ് തമിഴ്നാട് സർക്കാർ ബാരിക്കേഡ് വച്ച് അടച്ചത്.കുളത്തൂര്‍...
ഡല്‍ഹി: കുംഭമേള അവസാനിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡയുടെ മേധാവിയും ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റുമായ സ്വാമി അവദേശാനന്ദ ഗിരി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍...
ന്യൂഡൽഹി: ഇന്ത്യയിലെ നിലവിലെ സ്ഥിതിയിൽ കോൺഗ്രസിനോ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയിലെ അധികാര നിയുക്തമായ ചട്ടക്കൂടുകളും സാമ്പത്തീക മാധ്യമ മേൽക്കോയ്മകളും ബിജെപി മൊത്തമായി പിടിച്ചെടുത്തിരിക്കുന്ന സാഹചര്യമാണ് രാജ്യത്തെന്നും...
ന്യൂഡൽഹി: ചലച്ചിത്രതാരം രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം. അരനൂറ്റാണ്ടുകാലം ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം . മോഹൻലാൽ, ശങ്കർമഹാദേവൻ, ആശാ ഭോസ്ലെ എന്നിവ ഉൾപ്പെട്ട ജൂറിയാണ് രജനീകാന്തിനെ സിനിമാമേഖലയിലെ പരമോന്നത പുരസ്കാരത്തിന്...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 22പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്. നേരത്തേ മാര്‍ച്ച് 24മുതല്‍ തുടര്‍ച്ചയായ രണ്ടുദിവസം ഇന്ധനവില കുറഞ്ഞിരുന്നു. മാര്‍ച്ച് 26ന് ശേഷം ഇന്നാണ് വിലയില്‍ വ്യത്യാസം വന്നത്. കൊച്ചിയില്‍ പെട്രോളിന് 90.83...
ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭരണകക്ഷിയായ എഐഡിഎംകെയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുഖംമൂടിയണിഞ്ഞ ആര്‍എസ്എസും ബിജെപിയുമാണ് ഇപ്പോള്‍ എഐഡിഎംകെ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി ഇ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി...
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ന് രാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയെന്നും 75 വയസ്സുക്കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു....
മുംബൈ: മുംബൈ ഭാണ്ഡുപിലെ സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. ഡ്രീംസ് മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ എഴുപതിലധികം കോവിഡ് രോഗികള്‍ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു.രാത്രി 12.30 ഓടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. രോഗികളെ...
ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍വി രമണ ഇന്ത്യയുടെ അടുത്ത് ചീഫ് ജസ്റ്റിസാവും. നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ രമണയെ ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ...
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസ്സും അതിനു മുകളിലുളള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...