ബെംഗളൂരു:കര്‍ണാടകയില്‍ മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന് കഴുത്തു ഞെരിച്ച് കൊന്നു. കര്‍ണാടകയിലെ ഹാസന് അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ഇവരുടെ...
ബംഗളുരു:അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധനയും ഒഴിവാക്കി. കര്‍ണാടകത്തിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു....
മുംബൈ∙ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി അതീവഗുരുതരമാണെന്നും അടുത്ത രണ്ടാഴ്ചത്തെ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷം വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധന രണ്ടാം രോഗവ്യാപന തരംഗമാണോ എന്നറിയാന്‍ എട്ടു മുതല്‍ 15...
ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ഇതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപോയി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ...
ബംഗളൂരു: കേരളവുമായുളള അതിർത്തികൾ കർണാടക വീണ്ടും കൊട്ടി അടച്ചു. കേരളത്തിൽ കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി. കാസർകോട് ജില്ലയിൽ അതിർത്തിയിലെ അഞ്ച് റോഡുകൾ ഒഴികെ ചെറുറോഡുകൾ ഉൾപ്പടെ അടച്ചിട്ടുണ്ട്. ഇതുവഴി കാൽനടയാത്രപോലും വിലക്കിയതായി...
പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി എംഎല്‍എ ലക്ഷ്മി നാരായണനാണ് രാജിവച്ചത്. നാളെ സര്‍ക്കാരിനെതിരായ അവിശ്വാസം ചര്‍ച്ചചെയ്യാനിരിക്കെയാണ് രാജി. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. നിലവില്‍ 28 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയില്‍ 14 അംഗങ്ങളുടെ പിന്തുണയാണ്...
ന്യൂഡല്‍ഹി : കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിച്ച് ഫെഡറലിസത്തെ അര്‍ത്ഥപൂര്‍ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ ആറാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് കാലത്ത് ഇത്തരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇതാണ് ലോകത്തിന്...
കൊൽക്കത്ത: കൊക്കെയ്ൻ ഒളിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ബിജെപി യുവമോർച്ചാ സംസ്ഥാന ജനരൽ സെക്രട്ടറി അറസ്റ്റിൽ. കൈവശം വെച്ചതിന് ബംഗാളിൽ വെച്ചാണ് ബിജെപി യുവ നേതാവിനെ പോലീസ് പിടികൂടിയത്. പമേല ഗോസ്വാമിയാണ് അറസ്റ്റിലായത്. പമേലയുടെ കൈവശം 100...
കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ഐആര്‍സിടിസി വെബ്സൈറ്റില്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മേയ് 31 വരെയാക്കി നിജപ്പെടുത്തി.ജൂണ്‍ ഒന്നു മുതല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന് കാരണം മുന്‍ സര്‍ക്കാരുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത്...