മുംബൈ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുളള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുളളർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് മഹാരാഷ്ട്രയുടെ നിർബന്ധം. വിമാന മാർഗമോ ട്രെയിൻ മാർഗമോ വരുമ്പോൾ 72...
ന്യൂഡല്‍ഹി: കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി 15നുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പര്യടനം പൂര്‍ത്തിയായശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. ഫെബ്രുവരി...
ലക്നൗ: പൗരത്യ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോപത്തിനും ഡൽഹി കലാപത്തിനും സാമ്പത്തിക സഹായം നൽകാൻ സിദ്ദിഖ് കാപ്പനും, പോപ്പുലർ ഫ്രണ്ട് നേതാവ് നൗഫ് ഷരീഫും ഉൾപ്പടെയുള്ളവർ വിദേശത്ത് പണപ്പിരീവ് നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം. ഇവർക്കെതിരായ...
കൊച്ചി: സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തി വഞ്ചിച്ചെന്നുമുള്ള കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അതേസമയം അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന്...
മുംബൈ : പ്രശസ്ത ബോളിവുഡ് നടന് രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത നടന് ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്.രാം തേരി ഗംഗാ മെയ്ലി, മേരാ സാഥി, ഹം...
ഡല്‍ഹി: യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ ശശി തരൂരിന്റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ...
ഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വാർത്തവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടെന്റുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. മാർഗരേഖ തയ്യാറാണെന്നും പ്രകാശ് ജാവഡേക്കർ രാജ്യസഭയിൽ അറിയിച്ചു. മതനിന്ദ, സ്ത്രീകളെ...
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. 197 പേരെ കൂടി കണ്ടെത്താൻ ഉണ്ടെന്നാണ് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. തപോവനിലെ തുരങ്കത്തിൽ കുടുങ്ങിയ 35 പേരെ കണ്ടെത്താൻ ആയി രാത്രി...
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക റാലിക്കിടെ ചെങ്കോട്ടയിൽ ഉണ്ടായ സംഘർങ്ങളിലെ മുഖ്യപ്രതി ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിൽ നടന്ന അക്രമ സംഭവങ്ങളിൾക്കും സിഖ്...
ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോഴും കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശകങ്ങളായി രാജ്യത്തു മുടങ്ങിക്കിടന്ന കാർഷിക പരിഷ്കാരങ്ങളാണു കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി. രാഷ്ട്രീയം കളിച്ചാണ് കർഷകർക്കു...