ശ്രീനഗർ: ലോകത്തിലെ ഏറ്റവും വലിയ നിർമിതിയായ ചെനാബ് റെയിൽവേ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ രാജ്യം വാനോളം ഉയർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാശ്മീരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഇനി അങ്ങനെയുണ്ടായാൽ അവർക്ക് മോദിയെ...
മുംബൈ : സാമ്പത്തിക വർഷത്തെ രണ്ടാം പണനയത്തിൽ ഇടപാടുകാർക്ക് ആശ്വാസപ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ അരശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇളവ് പ്രഖ്യാപിച്ചതോടെ റിപ്പോനിരക്ക് 5.50 ശതമാനമായി. ഇതോടെ...
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര് മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവി(ആര്‍സിബി)ന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ്...
ന്യൂഡൽഹി: ഭീകരവാദം ശക്തമാകുന്നതിനെത്തുടർന്ന് കാശ്മീരിലെ വിവിധ മേഖലകളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. പുൽവാമ, കുൽഗാം, ഷോപ്പിയാൻ, ബാരാമുള്ള, കുപ്വാര എന്നീ ജില്ലകൾ ഉൾപ്പെടെ 32 സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ...
ബെംഗളൂരു: ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ ഉണ്ടായ തിക്കും തിരക്കും ദുരന്തത്തില്‍ കലാശിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 8 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ്...
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും ഏഴു മരണം ബെംഗളൂരു∙: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും ഏഴു മരണം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ...
ന്യൂഡല്‍ഹി: ദേശീയ പാത 66 നിര്‍മ്മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. ഇന്ന് ഡല്‍ഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നടന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ ചര്‍ച്ചയിലാണ്...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യം വിട്ടു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എഎപി പിന്മാറുന്നത്. ബിജെപിയും കോണ്‍ഗ്രസും രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച എഎപി,...
ടെഹ്റാൻ: ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. മൂന്ന് പേരെയും മോചിപ്പിച്ചെന്ന് ഇന്ത്യയിലെ ഇറാൻ എംബസിയാണ് അറിയിച്ചത്. പഞ്ചാബ് സ്വദേശികളായ ഹുഷൻ പ്രീത് സിംഗ്, ജസ്പാൽ സിംഗ്, അമൃത്പാൽ സിംഗ് എന്നിവരെയാണ് കഴിഞ്ഞ മാസം...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്തത്. അങ്കമാലി ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി...