ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആളില്ലാ ലെവല്‍ ക്രോസിലാണ് അപകടം നടന്നത്. ദൂരെ നിന്ന് ട്രെയിന്‍...
ജ്യോതിയെക്കുറിച്ച് കേന്ദ്രം അന്വേഷണം തുടങ്ങി. കേരളം പരിപാടികൾക്ക് മുടക്കിയത് 75 ലക്ഷം തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ചുവരുത്തിയതു ടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര...
കൊച്ചി: ഗുരുവായൂർ ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധർകറിന്റെ യാത്ര തടസപ്പെട്ടു. രാവിലെ കൊച്ചിയിൽ നിന്നും വിമാന മാർഗം ഗുരുവായൂരിലേക്ക് പുറപ്പെട്ടെങ്കിലും കനത്ത മഴ മൂലം ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചു...
കോഴിക്കോട്: ഹരിയാന സ്വദേശിയായ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശ്യത്തിലാണെന്നും അവർ പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയിരുന്ന വ്യക്തിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ പ്രചാരണാർത്ഥമാണ് ജ്യോതി കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന...
ബംഗളൂരു: രാമമൂർത്തി നഗറിൽ ചിട്ടിക്കമ്പനി നടത്തി കോടികളുമായി മുങ്ങിയ മലയാളി ദമ്പതികളെക്കുറിച്ച് അന്വേഷണം. രാമമൂർത്തി നഗറിലെ എ ആന്റ് എ ചിറ്റ് ഫണ്ട് ആന്റ് ഫൈനാൻസ് നടത്തുന്ന ആലപ്പുഴ രാമങ്കര സ്വദേശി എ വി ടോമി,...
ബംഗളൂരു: ഹൈക്കമാൻഡ് മുൻപെടുത്ത തീരുമാനം അനുസരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉടനെ മുഖ്യമന്ത്രിയാകുമെന്ന് വാദവുമായി കോൺഗ്രസ് എംഎൽഎ. രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈനാണ് മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയാകും എന്ന്...
നടി ഷെഫാലി ജാരിവാല അന്തരിച്ചു; ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി മുംബൈ∙ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പരാഗ് ത്യാഗിയും...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50-നും ഇടയിലായിരുന്നു അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കോളേജ്...
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം എന്ന വിവാദ പ്രസ്താവനയുമായ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് സര്‍ക്കാര്‍...
ഫോളാറി ഡ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്. 24...