ന്യൂഡൽഹി: മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും...
ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് 45കാരനായ പ്രതി ഗുരു മൂര്‍ത്തിയെ പിടികൂടുന്നത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം,...
ഇംഫാൽ, :മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിൻവലിച്ചു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ എൻഡിഎ സർക്കാരിനെ താങ്ങിനിർത്തുന്ന...
കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം. തടവും അര ലക്ഷം രൂപ പിഴയും ‘ കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി...
ന്യൂഡല്‍ഹി : ദേശീയതലത്തില്‍ ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോർട്ട് ‘ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാകടയിലാണെന്നും കേന്ദ്രസര്‍ക്കാറിന്റെ കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു....
മുംബൈ :നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച പ്രതി കുറ്റം സമ്മതിച്ചു. ഭയപ്പാടിൽ കുത്തിയെന്നാണ് ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെഫീറുൾ ഇസ്ലാം (30) പറഞ്ഞത്. സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞുകൊണ്ടാണ് കയറിയത്....
കൊണ്ടോട്ടി ; കരിപ്പുർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി...
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ് വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്. കഴിഞ്ഞ സാമ്പത്തികവർഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് രാഷ്ട്രീയ പാർട്ടികളുടെ കീശയിലായത്. അതിന് തൊട്ടുമുൻപുള്ള വർഷം (2022-23)...
ന്യൂഡൽഹി:സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപയും ഗർഭിണികൾക്ക് 21,000 രൂപയും വാഗ്ദാനം ചെയ്ത് ബിജെപി പ്രകടനപത്രിക. ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രിക കേന്ദ്രമന്ത്രിയും പാർട്ടിയുടെ ദേശീയ അധ്യക്ഷനുമായ ജഗദ് പ്രകാശ് നദ്ദ പുറത്തിറക്കി. മഹിളാ സമൃദ്ധി...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മിഷന് രൂപവത്കരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടാം ശമ്പള കമ്മീഷന് രൂപവത്കരണം...