കണ്ണൂർ :പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത് ബി.എൽ.ഒ അനീഷ് ജോർജാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. മാതാപിതാക്കളെ പള്ളിയിലേക്ക്...
. തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി ചുമതലപ്പെടുത്തിയ...
കണ്ണൂർ: ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് തന്നെ തിരികൊളുത്തിയ പാലത്തായി പീഡന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും . ഇതിന് പുറമെ പോക്സോ വകുപ്പിലെ രണ്ട് വകുപ്പ് പ്രകാരം 20 വർഷം...
തിരുവനന്തപുരം: കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നും...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാനാകുന്ന പരമാവധി തുകയുടെ വിവരങ്ങൾ പുറത്തുവിട്ടു. ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയും വരെയാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000...
തിരുവനന്തപുരം: ശശി തരൂരിനെതിരേ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്റെ...
കണ്ണൂർ : പാലത്തായി പീഡനക്കേേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂർ പാലത്തായിൽ 10 വയസുകാരിയെ ബിജെപി നേതാവും...
കണ്ണൂർ : എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ സി പി എം സ്ഥാനാർത്ഥി ‘ . നവീൻ ബാബുവിൻ്റെ മരണവുമായ് ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...
തിരുവനന്തപുരം: ചെമ്പഴന്തിയിലെ സിപിഎം വിമതസ്ഥാനാര്‍ഥി ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കടകംപള്ളി സുരേന്ദ്രന്. താന്‍ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന ആനി അശോകൻ്റെ ആരോപണവും കടകംപള്ളി നിഷേധിച്ചു. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഒരു ഡീലിന്റെയും ആവശ്യം ഇല്ല. തന്റെ ഡീല്‍...
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഒരു പ്രകോപനത്തിനും ഇല്ല. ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും, ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് രാഷ്ട്രീയ...