പാലക്കാട് : യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഗ്രേഡ് എസ്ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു.ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍...
ആ തീരുമാനം ഇന്ന് എടുക്കുന്നുഎന് പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ച ആവുന്നു. കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ച ആവുന്നു. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്പെനഷനിലാണ് പ്രശാന്ത് ഇപ്പോൾ...
ചെന്നൈ: റീ എഡിറ്റിംഗ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ഉടൻ തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സിനിമയിൽ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ സാങ്കൽപ്പിക...
മലപ്പുറം: സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിലേയ്ക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ ഫാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
വഖഫ് നിയമഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുര്‍ആനിലുണ്ട്....
തിരുവനന്തപുരം: റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ തിയേറ്ററുകളിൽ. ചിത്രത്തിനെ മൂന്ന് മിനിറ്റ് ഭാഗം വെട്ടി. അവധി ദിവസമായിട്ട് പോലും റീ എഡിറ്റ് ചെയ്യാൻ സെൻസർ ബോർഡ് ചേർന്ന് അനുമതി നൽകുകയായിരുന്നു. കേന്ദ്ര സെൻസർ ബോർഡാണ്...
വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ചെറിയ പെരുന്നാൾ ഇന്ന് ആഘോഷിക്കുന്നു കോഴിക്കോട് : അന്നപാനീയങ്ങൾ ഉപേക്ഷിച്ചും ആരാധനാ കർമങ്ങളിൽ മുഴുകിയും ആലംബഹീനരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിൽ ഇസ്ലാം മതവിശ്വസികൾക്ക് ഇന്ന് ഈദുൽ...
കൊച്ചി: എമ്പുരാന്’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. ഒരു കലാകാരന് എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു....
കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ ഏക പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്...
കൊച്ചി: വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളവേ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ധാരണ. നിർമാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുന്നത്. വോളന്ററി മോഡിഫിക്കേഷന് നിർമാതാക്കൾ സെൻസർ ബോർഡിനെ സമീപിക്കുകയായിരുന്നു.സെൻസർ ബോർഡിൽ സംഘപരിവാർ പ്രതിനിധികൾ...