കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
കൊല്ലം: കൊല്ലത്തും കണ്ണൂരും നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. കൊല്ലം ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. എസ്യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര...
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്താണ് മർദ്ദനത്തിനിരയായത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു....
കൊച്ചി :കേരളത്തിൽ നിന്ന് അമെരിക്കയിലേക്കു കയറ്റിഅയയ്ക്കുന്ന പല വസ്തുക്കളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അമിത തീരുവയിൽ അകപ്പെടും.ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമെരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ രാജ്യത്തെ മൊത്തം കയറ്റുമതിയെ ഗുരുതരമായി ബാധിച്ചേക്കാമെന്ന...
തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്നേഹമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ നേതാവ്...
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി.ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് കണ്ണൂർ ജില്ലയിലെ മലയോര...
സിപിഎം വിശ്വാസികൾക്കൊപ്പം,ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം തിരുവനന്തപുരം:വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയെന്നും ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘‘വിശ്വാസികളുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവർത്തിക്കുന്നത്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല,...
തൊടുപുഴ: പരീക്ഷാഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിൽ ഒരുപതിറ്റാണ്ടിന് ശേഷം അധ്യാപകൻ കുറ്റവിമുക്തൻ. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായകനീക്കവുമായി ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനപ്രക്രിയകളില്‍ നിന്ന്...
കോഴിക്കോട് : ആൺ സുഹൃത്തിൻ്റെ എരഞ്ഞിപ്പാലത്തെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആയിഷ നാട്ടിൽ എത്തിയ വിവരം സ്വന്തം വീട്ടുകാർഅറിഞ്ഞില്ലെന്നത് കാര്യത്തിലെ ദുരൂഹത വർദ്ധിക്കുന്നു. ആയിഷ ബംഗളുരുവിൽ മെഡിസിന് പഠിക്കുകയായിരുന്നു . 5 ദിവസം മുമ്പ്...