കാരണവര്‍ വധക്കേസില്‍ ജയിലില്‍ മോചനം കാത്ത് കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ് കണ്ണൂര്‍: ചെറിയനാട് ഭാസ്കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ ജയിലിലെ സംഭവത്തിൽ...
. നിലമ്പൂർ: ചുങ്കത്തറയിലെ കൂറുമാറ്റത്തിനെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയുടേത് എന്നവകാശപ്പെടുന്ന ഭീഷണി ഫോൺ സന്ദേശം പുറത്ത്. കൂറുമാറിയ പഞ്ചായത്ത് അംഗം നുസൈബയുടെ ഭർത്താവിനാണ് ഫോൺ കോൾ ലഭിച്ചത്. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രനാണ്...
മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ തലയിടിച്ച് വീണ് മരിച്ചു തൃശൂർ:സുഹൃത്ത് മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. തൃശൂർ ജില്ലയിലെ പൂങ്കുന്നത്താണ് സംഭവം. ചക്കാമുക്ക് സ്വദേശി അനിൽ ആണ്...
കൊച്ചി:മുതിർന്ന സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. 73 വയസ്സായിരുന്നു. 1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ...
തിരുവനന്തപുരം: ആശ വര്‍ക്കര്‍ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മാധ്യമശ്രദ്ധ കിട്ടിയതോടെ സമരക്കാര്‍ക്ക് ഹരമായെന്നും പ്രതിഷേധിക്കേണ്ടത് ഈ രീതിയിലല്ലെന്നും...
കോട്ടയം ‘∙ കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ‘ പി.വി.അൻവറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. സജിയുടെ നീക്കം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും അപ്രതീക്ഷിതമായി. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും...
തിരുവനന്തപരും: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗോകുലം മെഡിക്കൽ കോളേജ് ഡോക്ടർ കിരൺ രാജഗോപാൽ. നിലവിൽ അവർക്ക് ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അപകടനില...
“തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ പോലീസുകാരന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പോലീസ് കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് ബാബു ആണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു...
മലപ്പുറം: അടിച്ചാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായ് പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കുമെന്നാണ് അൻവർ പറഞ്ഞത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ്...
രഞ്ജി ട്രോഫി ഫൈനലിൽ ടോസ് തുണച്ചു :രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത് ഞെട്ടുന്ന തുടക്കം നാഗ്പുർ∙ രഞ്ജി ട്രോഫി ഫൈനലിൽ ടോസ് ഭാഗ്യം അനുഗ്രഹിച്ചതിനു തൊട്ട് പിന്നാലെ, രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത്...