കോട്ടയം: നാളെ മറ്റൊരാൾക്കും ഇങ്ങനെയൊരു ദുരന്തമുണ്ടാകരുതെന്ന് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. അപകടം നടന്നയുടൻ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ ഭാര്യയെ ചിലപ്പോൾ ജീവനോടെ കിട്ടുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മകന് എറണാകുളത്ത്...
, തിരുവനന്തപുരം: കേരള സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ വൈസ് ചാൻസലർ ചുമതലയേറ്റു. എസ് എഫ് ഐയുടെ പ്രതിഷേധത്തിനിടെ ഇന്ന് കേരള സർവകലാശാല ആസ്ഥാനത്ത് എത്തി ഡോ. സിസാ തോമസ് വൈസ് ചാൻസലറായി ചുമതലയേറ്റു....
കോട്ടയം: തകർന്നുവീണ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾ. ഈ കെട്ടിടത്തിലെ ശുചിമുറി ആശുപത്രിയിൽ എത്തുന്നവർ ഉപയോഗിച്ചിരുന്നുവെന്നാണ് രോഗികൾ പറയുന്നത്. കെട്ടിടം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത...
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് ഇന്ന് കാലത്ത് 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടമാണിത്.മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന്...
ആലപ്പുഴ: മാരാരിക്കുളത്ത് അച്ഛൻ മകളെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 28 കാരിയായ എയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജിസ്മോൻ എന്ന ഫ്രാൻസിസ് മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ ഫെയ്സ്ബുക്ക് കുറിപ്പെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍. ഉദ്യോഗസ്ഥവൃന്ദത്തിനെതിരേയായിരുന്നു എഴുത്ത്. പക്ഷേ, അത് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി....
കണ്ണൂർ : റാവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതു തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് പി. ജയരാജൻ. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചു കൊണ്ടാണ് പാലക്കാട് വച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. എന്നാൽ തെറ്റിദ്ധാരണ...
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ചെറിയ പ്രശ്നങ്ങൾ പോലും പർവതീകരിച്ച് വിചാരണ നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യമേഖലയാകെ തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും അതിനൊപ്പം മാധ്യമങ്ങളും ചേരുന്നുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കപോലും...
ന്യൂഡല്‍ഹി: പ്രമാദമായ വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം നൽകി സുപ്രീംകോടതി ‘ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ്...