തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍, 8 വയസുകാരന് അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്....
തൃശ്ശൂര്‍: ഈ തിരഞ്ഞെടുപ്പ് കൗരവ-പാണ്ഡവ യുദ്ധംപോലെയെന്നും ധര്‍മയുദ്ധത്തില്‍ എതിര്‍പക്ഷത്തുള്ളവര്‍ ബന്ധുക്കളല്ലെന്നും ‘തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്.തൃശ്ശൂര്‍ എടുക്കാനല്ല, തൃശ്ശൂരിന്റെ ദാസനായി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. ലീഡര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ വര്‍ഗീയതയ്ക്ക്...
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ പാർട്ടി ശ്രമിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാ കൊള്ളരുതായ്മകളിലും എസ് എഫ് ഐയെ പാർട്ടി സംരക്ഷിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ പാർട്ടി മുതിരരുതെന്നും...
തിരുവനന്തപുരം: ലാഭം കൊയ്ത് കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതല ഏറ്റെടുത്തശേഷം കൊണ്ടുവന്ന ആശയം നടപ്പിലാക്കിയതോടെ വലിയ ലാഭമാണ് കെഎസ്ആര്‍ടിസി സൃഷ്ടിച്ചിരിക്കുന്നത്.ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷനാണ് നടപ്പിലാക്കിയിരിക്കുന്നത്. ഒരു ദിവസം...
നരിപ്പറ്റ: നരിപ്പറ്റയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസന്നിധ്യമായ തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി രചിച്ച ”ഓർമ്മയുടെ അമരത്ത്” എന്ന പുസ്തകം കെ മുരളീധരൻ എം.പി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി...
തിരുവനന്തപുരം: ബിജെപിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് എത്ര ചീത്ത കേട്ടാലും അപമാനിച്ചാലും തനിക്ക് വിഷമമില്ലെന്ന് പത്മജ വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ലെന്നും ഫെയ്സ് ബുക്കിൽ പത്മജ കുറിച്ചു. ഫെയ്സ്...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്. ദൗർഭാഗ്യകരമായ മരണം...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ സി.ബി.ഐ അന്വേഷണ,ത്തിന് മുഖ്യമന്ത്രിഉറപ്പ് നല്‍കിയതായി പിതാവ് ജയപ്രകാശ് പറഞ്ഞു സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്...
കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിലും നരബലിയെന്ന് സംശയം. ഒരു കുട്ടിയുൾപ്പടെ രണ്ടുപേരെയാണ് കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് നരബലി സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), പുത്തൻപുരയിക്കൽ...
തിരുവനന്തപുരം: ബിജെപി അംഗത്വമെടുത്തതിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസ് കൊടുക്കുമെന്ന് പത്മജ. കരുണാകരന്റെ മകളല്ല താനെന്ന് പറഞ്ഞതിലൂടെ തന്റെ അമ്മയെയാണ് അയാൾ പറഞ്ഞത്. മാത്രമല്ല വഴിയില്‍ തടയുമെന്നൊക്കെ...