സ തൊടുപുഴ: ദേവികുളം മണ്ഡലത്തിലെ സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രൻ ബി.ജെ.പി യിലേക്ക് പോകുമെന്ന സൂചന. മുതിര്‍ന്ന നേതാവ്പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച രാജേന്ദ്രന്,...
തൃശൂർ: തൃശൂരിൽ വിജയം ഉറപ്പെന്ന് സുരേഷ് ഗോപി. കെ. മുരളീധരന്റെ തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.എതിര് സ്ഥാനാർഥി ആരെന്നത് തന്റെ വിഷയമല്ലെന്നും സുരേഷ്...
തൃശൂർ: കേരളത്തിലെ ഏറ്റവും മികച്ച നേതാവാണ് കെ മുരളീധരനെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എംപി. തൃശൂരിൽ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും കോൺഗ്രസ് വിജയിക്കേണ്ടത് തന്റെയും ആവശ്യമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘പാർട്ടി...
തിരുവനന്തപുരം : കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിയമനത്തിൽ യുജിസി നിയമനവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്കൃത വിസി ഡോ....
തൃശ്ശൂര്‍: തൃശ്ശൂര്‍ പേരാമംഗലം അമ്പലക്കാവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ്(35), ഭാര്യ സംഗീത (33), മകന് ഹരിന്‍ 9 എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു...
തൃശൂര്‍: ബിജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് പദവി ഒഴിവാക്കി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നത് നീക്കം ചെയ്തു.പകരം പൊളിറ്റീഷന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫെയ്സ്ബുക്കിലെ കവര്‍ ചിത്രവും...
“വർഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവിന്റെ മകൾ കോൺഗ്രസിനോട് ചെയ്തത് തെറ്റ്.പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല തിരുവനന്തപുരം: പത്മജ ബിജെപിയിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രതിദിനം ഒരു കേന്ദ്രത്തില്‍ 50 പേരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം പിന്‍വലിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇന്നലെയാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ഗണേഷ്...
തിരുവനന്തപുരം: ബിജെപിയിലേക്ക് പ്ദമജ വേണുഗോപാല്‍ വരുന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് രംഗത്ത്. ധാരാളം പേര് മോദിയില്‍ ആകൃഷ്ടരായി ബിജെപിയില്‍ ചേരുന്നു. കേരളത്തിലും കോണ്‍ഗ്രസ് പതനം തുടങ്ങിയെന്ന് കെ സുരേന്ദ്രന്. കേരളത്തിലും ലോക്സഭ തെരഞ്ഞെടുപ്പോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് നീക്കം ഊര്‍ജിതമാക്കി സര്‍ക്കാരും മദ്യ കമ്പനികളും. വില്പന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസല്‍ ബക്കാര്‍ഡി ഇന്ത്യ ലിമിറ്റഡ് സമര്‍പ്പിച്ചു. ജി.എസ്.ടി കമ്മീഷണര്‍ പുതിയ നികുതി നിരക്ക് ശുപാര്‍ശ...